"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
പാലക്കാട്  ജില്ലയിൽ ,മുണ്ടൂരിലെ ഒാണം കേറാമൂലയിൽ നാമ്പുളളിപ്പുര  എന്ന പ്രദേശത്ത്  1950  ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ  തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര.  അദ്ദേഹത്തിെൻെറ കാലശേഷം  അവരുടെ സഹധർമിണിയായ  കു‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞിക്കാവു വാരസ്യാരാണ് സ്ഥാപനം കുറച്ചു കാലം നടത്തിക്കൊണ്ടുവന്നത്.പി.ബാലകൃഷ്ണൻ മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 2 അധ്യാപകരും  മൂന്ന് ക്ലാസുമായി  നാന്ദി കുറിച്ച  ഇവിടെ തുടക്കത്തിൽ  100 ൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അടുത്ത വർഷം 4 ഉ​​​​​​ം 5 ഉം  ക്ലാസുകൾ കൂടി ആരംഭിച്ച്  ഒരു പൂർണ വിദ്യാലയമായി ഉയർത്തപ്പെട്ടു.പിന്നീട്  ഒന്നു മുതൽ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ‍ഡിവി‍ഷനുകളിലേക്ക്  കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടു. 2000 ൽ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാൻ  കഴിഞ്ഞു.ഇന്ന്  പ്രീ പ്രൈമറി മുതൽ  നാലാം ക്ലാസുവരെ 256  കുട്ടികൾ പഠനം നടത്തുന്നു. 1 മുതൽ 4 വരെ 2 ‍ഡിവിഷനുകൾ ആണ് ഉളളത്.

കൂടുതൽ അറിയാൻ  
[[എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1277485" എന്ന താളിൽനിന്ന് ശേഖരിച്ചത്