"എ എം ഐ യു പി എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==
1929ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് എറിയാട് അൽ മദ്രസത്തുൽ ഇത്തിഹാദിയ അപ്പർ പ്രൈമറി സ്കൂൾ അഥവാ എ.എം.ഐ.യു.പി.എസ്. ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ താലുക്കിന്റെ പടിഞ്ഞാറെ അതിർത്തിയിൽ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന എറിയാട് പഞ്ചായത്തിലെ 8ാം വാർഡിൽ ഈ വിദ്യാലയം നിലകൊള്ളുന്നു.[[കൂടുതൽ വായിക്കുകഎ എം ഐ യു പി എസ് എറിയാട്/ചരിത്രംചരിത്രംചരിത്രംചരിത്രം|കൂടുതൽ വായിക്കുക]]

1
   
    എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ പാരമ്പര്യത്തിനും പഴമയ്ക്കും ഏൽക്കേണ്ടി വന്ന ദാരുണ അന്ത്യം ഈ വിദ്യാലയത്തിനും സഹിക്കേണ്ടി വന്നു. പഴയ കാല പ്രൗഡിയും പ്രതാപവും കാലഹരണപ്പെട്ടു. ഇന്ന് ഊർജസ്വലമായ മാനേജ്മെന്റിന് കീഴിൽ അർപ്പണ ബോധമുള്ള അധ്യാപകരുടെയും സാംസ്കാരിക സമ്പന്നരായ നാടുകാരുടെയും സഹകരണത്തോടെ ഈ സ്കൂളിന് ജീവവായു നൽകി കൊണ്ടിരിക്കുന്നു. പൊതു വിദ്യാഭ്യാസ മേഖലയോട് അനുഭാവമുള്ള ഒരു സർക്കാർ കൂടി ഉണ്ടായതോടെ എല്ലാം വീണ്ടും പഴയപടിയിലെത്തുമെന്നു ഉത്തമ വിശ്വാസത്തിലായി. എല്ലാവരും അനുകൂല സാഹചര്യങ്ങളെ മുതലാക്കി പ്രതികൂല സാഹചര്യങ്ങളെ തട്ടി നീക്കി മുന്നോട്ടുള്ള പ്രയാണത്തിലാണ് ഈ വിദ്യാലയം.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1276812" എന്ന താളിൽനിന്ന് ശേഖരിച്ചത്