"എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:

=='''ചരിത്രം'''==
=='''ചരിത്രം'''==
പറപ്പൂര് പഞ്ചായത്തിലുള്ള വിദ്യാലയങ്ങളില് ഏറ്റവും പഴക്കം ചെന്ന ഒരു വിദ്യാലയമാണ്. കടലുണ്ടിപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന പറപ്പൂര് വെസ്റ്റ് എ.എം.എല്.പി സ്കൂള്. ഏകദേശം 120 വര്ഷം പക്കം ചെന്ന ഈ വിദ്യാലയമുത്തശ്ശി ഇപ്പോഴും ആ പഴക്കം രൂപത്തില് കാത്തു സൂക്ഷിക്കുന്നു. ചുറ്റുപാടുമുള്ള എല്ലാ വിദ്യാലയങ്ങളും പുതുപുത്തന് കെട്ടിടങ്ങളില് വിലസുമ്പോള് PRE-KER BUILDING ല് നിന്ന് മോചനം ലഭിക്കാതെ നിര്ധനയായിട്ടങ്ങനെ കഴിയാനാണ് ഈ സ്കൂളിന്റെ തലവിധി.
[[പ്രമാണം:Amlps logo.jpeg|ലഘുചിത്രം]]
പറപ്പൂർ പഞ്ചായത്തിലുള്ള വിദ്യാലയങ്ങളില് ഏറ്റവും പഴക്കം ചെന്ന ഒരു വിദ്യാലയമാണ്. കടലുണ്ടിപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന പറപ്പൂര് വെസ്റ്റ് എ.എം.എല്.പി സ്കൂള്. ഏകദേശം 120 വര്ഷം പക്കം ചെന്ന ഈ വിദ്യാലയമുത്തശ്ശി ഇപ്പോഴും ആ പഴക്കം രൂപത്തില് കാത്തു സൂക്ഷിക്കുന്നു. ചുറ്റുപാടുമുള്ള എല്ലാ വിദ്യാലയങ്ങളും പുതുപുത്തന് കെട്ടിടങ്ങളില് വിലസുമ്പോള് PRE-KER BUILDING ല് നിന്ന് മോചനം ലഭിക്കാതെ നിര്ധനയായിട്ടങ്ങനെ കഴിയാനാണ് ഈ സ്കൂളിന്റെ തലവിധി.
ആധികാരികമായ രേഖകളുടെ അടിസ്ഥാനത്തില് 1901 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊളക്കാട്ടില് മൊല്ല കുടുംബം ഓത്തുപള്ളിയായി ആരംഭിച്ച സ്ഥാപനമാണ് പിന്നീട് സ്കൂളായി മാറയത്.  
ആധികാരികമായ രേഖകളുടെ അടിസ്ഥാനത്തില് 1901 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊളക്കാട്ടില് മൊല്ല കുടുംബം ഓത്തുപള്ളിയായി ആരംഭിച്ച സ്ഥാപനമാണ് പിന്നീട് സ്കൂളായി മാറയത്.  
പിന്നോക്കാവസ്ഥയില് നിന്നിരുന്ന മുസ്ലിം സമുദായത്തെ ഉയര്ത്തിക്കൊണ്ട് വരാനായി അക്കാലത്തെ ബ്രിട്ടീഷ് സര്ക്കാര് ഉദ്യോഗസ്ഥര് ഓത്തുപള്ളി മൊല്ലാക്കമാരെ സ്വാധീനിച്ച് ചെറിയ സ്കൂളുകള് ആരംഭിച്ചു. ഇത്തരം സ്കൂളുകള്ക്ക് ബ്രിട്ടീഷ് സര്ക്കാരില് നിന്ന് തുച്ഛമായ ഗ്രാന്റ് ലഭിച്ചിരുന്നു.  

161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1276360" എന്ന താളിൽനിന്ന് ശേഖരിച്ചത്