ജി.എച്ച്.എസ്. കാപ്പ്/ചരിത്രം (മൂലരൂപം കാണുക)
14:40, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022ചരിത്രം
No edit summary |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ വെട്ടത്തൂർ ഗ്രാമപഞ്ചായത്തിൽ കാപ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കാപ്പ് ഗവണ്മെന്റ് ഹൈ സ്കൂൾ. 1919 ൽ ഒരു LP സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം 1958 ൽ UP സ്കൂൾ ആയി ഉയർത്തുകയും 2013-14 വർഷത്തിൽ RMSA പദ്ധതിയിൽ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു ഇന്ന് കാണുന്ന L ആകൃതിയിലുള്ള 20 ക്ലാസ് മുറികൾ ഉള്ള ഇരുനില കെട്ടിടം 1994 ൽ ആണ് പ്രവർത്തനം തുടങ്ങിയത്. ഹൈ സ്കൂൾ ആയി ഉയർത്തിയപ്പോൾ കെട്ടിട നിർമ്മാണത്തിന് സ്ഥലം സൗകര്യം ഇല്ലാതിരുന്നതിനാൽ PTA ഭാരവാഹികൾ നാട്ടിൽ നിന്ന് 35 ലക്ഷത്തോളം രൂപ പിരിച്ചെടുത്തു 32 സെന്റ് സ്ഥലം വാങ്ങി. അവിടെ MLA, ജില്ല പഞ്ചായത്ത്, SSA, RMSA എന്നിവരുടെയെല്ലാം സഹായത്തോടെ 2 കെട്ടിടങ്ങൾ (ആകെ 18 ക്ലാസ്സ് മുറികൾ), ചുറ്റുമതിൽ, ഗേറ്റ്, മുറ്റം ഇന്റർലോക്ക് പാകൽ തുടങ്ങിയവ പൂർത്തീകരിക്കാനായി. ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഇപ്പോൾ ഈ പുതിയ ക്യാമ്പസ്സിൽ ആണ് പ്രവർത്തിക്കുന്നത്. | ||
പ്രധാന ക്യാമ്പസ്സിലെ പഴക്കമേറിയ കെട്ടിടം പൊളിച്ചു നീക്കി നബാർഡ് ഫണ്ട് ഉപയോഗിച്ച് 3 നില കെട്ടിട നിർമ്മാണം പുരോഗമിച്ചു വരുന്നു. |