"സെന്റ് ജോർജ്സ് എൽ പി എസ് പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്റം
(ചെ.) (ചരിത്റം)
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
150 വർഷത്തിനു മുൻപ്  1867 പള്ളിയോടനുബന്ധിച്ച് ഒരു പാഠശാല ആരംഭിച്ചു.പള്ളി മതിൽ കെട്ടി ഉണ്ടാക്കിയ കെട്ടിടത്തിലായിരുന്നു പാഠശാല നടത്തിപ്പോന്നത്.  1897 പ്രൈമറി വിദ്യാലയത്തിൽ അടിസ്ഥാനശില പാകി. ഇവിടുത്തെ ജനങ്ങൾക്ക് അറിവിന്റെ ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുത്ത ആ വിദ്യാലയം നിലകൊള്ളുകയും അയൽ പ്രദേശങ്ങളിൽ പോലും ലഭിക്കാതിരുന്ന ആംഗലേയ വിദ്യാഭ്യാസം ഈ സ്കൂളിൽ നടപ്പിലാക്കുകയും ചെയ്തു എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്. ഇവിടെ തുടങ്ങിയ പ്രൈമറി വിദ്യാലയത്തിൽഈ നാട്ടിലെ തന്നെ വിദ്യാസമ്പന്നരായ അവർ തുടക്കം മുതൽ തന്നെ അധ്യാപകരായിരുന്നു. വിദ്യക്ക് വേണ്ടി ദാഹിച്ചിരുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിച്ചപ്പോൾ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു സ്കൂൾ ആവശ്യമായിവന്നു 1922 നാട്ടുകാരുടെ ശ്രമഫലമായി ഇന്നു കാണുന്ന മെയിൻ ബിൽഡിംഗ് പണിതീർത്തു ലോവർ സെക്കൻഡറി സ്കൂൾ ആരംഭിച്ചു. 1940 നോട് കൂടി പഠിക്കുന്ന സ്കൂൾ കുട്ടികളുടെ എണ്ണം ആയിരത്തിനു മുകളിൽ എത്തിയിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 74: വരി 75:
{| class="wikitable"
{| class="wikitable"
|+
|+
!1.
!
!V.A.Joy
!
!2004
!
!2018
!
|-
|-
|2.
|
|Sr.Reena
|
|2018
|
|present
|
|-
|-
|
|
വരി 95: വരി 96:
|}
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1275601" എന്ന താളിൽനിന്ന് ശേഖരിച്ചത്