ജി.എൽ.പി.എസ്. ചെറുവണ്ണൂർ (മൂലരൂപം കാണുക)
14:31, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
(sub page link) |
|||
വരി 65: | വരി 65: | ||
== '''<big>ചരിത്രം</big>''' == | == '''<big>ചരിത്രം</big>''' == | ||
<big>'''മ'''</big>ലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ ചാരങ്കാവ്, എളങ്കുർ പി.ഒ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ ചെറുവണ്ണൂർ.1955ൽ ചാരങ്കാവ് പാലാട്ടി ഇല്ലത്തെ പത്തായപ്പുരയിൽ ഒരു ഏകാധ്യാപക വിദ്യാലയമായി രൂപംകൊണ്ടു. 1962ൽ പട്ടിലകത്തു മനയിൽ നിന്നും 2.65 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു, അവിടെ പുതിയ കെട്ടിടം നിർമ്മിച്ച് ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത് അനേകർക്ക് അക്ഷരവെളിച്ചം പകർന്നു ഇന്നും ചെറുവണ്ണൂർ ജി. എൽ. പി. എസ്. പ്രശോഭിക്കുന്നു. 2005 ൽ സുവർണ്ണ ജൂബിലിയും 2015 ൽ വജ്ര ജൂബിലി യും ആഘോഷിച്ച ഈ വിദ്യാലയം ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്നു. | |||
[[ജി.എൽ.പി.എസ്. ചെറുവണ്ണൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | [[ജി.എൽ.പി.എസ്. ചെറുവണ്ണൂർ/ചരിത്രം|കൂടുതൽ വായിക്കുക]] |