ഏഴോം ഹിന്ദു എൽ പി എസ് (മൂലരൂപം കാണുക)
14:29, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 60: | വരി 60: | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിൽ ഏഴോം ഗ്രാമ പഞ്ചായത്തിലെ 14ാം വാർഡിൽ വെടിയപ്പൻചാൽ കോളനിക്കു സമീപമാണ് ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഹരിജനങ്ങൾക്കും സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവർക്കും വിദ്യ നിഷേധിച്ചിരുന്ന കാലത്ത് ഈ പ്രദേശത്തെ ഏക ട്രെയിൻറ് അധ്യാപകനായ ശ്രീ. രേർമൻ മാസ്റ്റർ അവർകൾ വിദ്യാഭ്യാസരംഗത്തെ അസമത്ത്വം അവസാനിപ്പിക്കുന്നതിനായി വിപ്ലകരമായ തുടക്കം കുറിച്ചുകൊണ്ട് 1923ൽ ഏഴോം കക്കരക്കാവിനടുത്ത് ഓല ഷെഡിൽ ആരംഭിച്ച വിദ്യാലയമാണ് പിന്നീട്ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നത്.1952 ലാണ്ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ ഇന്നു കാണുന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ടത്.ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകളിലായി 400 ൽ അധികം കുട്ടികളും പത്തോളം അധ്യാപകരും ഉണ്ടായിരുന്നു.തൊണ്ടും മണലും,എഴുത്തോലയും എഴുത്താണിയും,സ്ലേറ്റും പുസ്തകവും,ഓലക്കുടയും ശീലക്കുടയും,കാൽക്കുലേറ്ററും പിന്നെ കമ്പ്യൂട്ടറുമായി ഏഴോം ഹിന്ദു എൽ പി സ്ക്കൂളിന്റെ തിരുമുറ്റത്ത് പിച്ചവെച്ച വിവിധ തലമുറകൾ ലോകത്തിന്റെ നാനാഭാഗത്തും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നത് ഏറെ സന്തോഷവും അഭിമാനകരവുമാണ്.== | കണ്ണൂർ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%8F%E0%B4%B4%E0%B5%8B%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഏഴോം ഗ്രാമ പഞ്ചായത്തിലെ] 14ാം വാർഡിൽ വെടിയപ്പൻചാൽ കോളനിക്കു സമീപമാണ് ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഹരിജനങ്ങൾക്കും സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവർക്കും വിദ്യ നിഷേധിച്ചിരുന്ന കാലത്ത് ഈ പ്രദേശത്തെ ഏക ട്രെയിൻറ് അധ്യാപകനായ ശ്രീ. രേർമൻ മാസ്റ്റർ അവർകൾ വിദ്യാഭ്യാസരംഗത്തെ അസമത്ത്വം അവസാനിപ്പിക്കുന്നതിനായി വിപ്ലകരമായ തുടക്കം കുറിച്ചുകൊണ്ട് 1923ൽ ഏഴോം കക്കരക്കാവിനടുത്ത് ഓല ഷെഡിൽ ആരംഭിച്ച വിദ്യാലയമാണ് പിന്നീട്ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നത്.1952 ലാണ്ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ ഇന്നു കാണുന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ടത്.ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകളിലായി 400 ൽ അധികം കുട്ടികളും പത്തോളം അധ്യാപകരും ഉണ്ടായിരുന്നു.തൊണ്ടും മണലും,എഴുത്തോലയും എഴുത്താണിയും,സ്ലേറ്റും പുസ്തകവും,ഓലക്കുടയും ശീലക്കുടയും,കാൽക്കുലേറ്ററും പിന്നെ കമ്പ്യൂട്ടറുമായി ഏഴോം ഹിന്ദു എൽ പി സ്ക്കൂളിന്റെ തിരുമുറ്റത്ത് പിച്ചവെച്ച വിവിധ തലമുറകൾ ലോകത്തിന്റെ നാനാഭാഗത്തും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നത് ഏറെ സന്തോഷവും അഭിമാനകരവുമാണ്.== | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഏഴ് സെന്റ് സ്ഥലത്താണ് ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.വിശാലമായ കളിസ്ഥലവും നല്ല ഒരു ഓഡിറ്റോറിയവും കുട്ടികൾ നന്നായി ഉപയോഗപ്പെടുത്തുന്നു.കൂടാതെ കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യവും ഉണ്ട്.പാചകപ്പുരയും സ്റ്റോർ റൂമും ഇവിടെയുണ്ട്. == | ഏഴ് സെന്റ് സ്ഥലത്താണ് ഏഴോം ഹിന്ദു എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.വിശാലമായ കളിസ്ഥലവും നല്ല ഒരു ഓഡിറ്റോറിയവും കുട്ടികൾ നന്നായി ഉപയോഗപ്പെടുത്തുന്നു.കൂടാതെ കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യവും ഉണ്ട്.പാചകപ്പുരയും സ്റ്റോർ റൂമും ഇവിടെയുണ്ട്. == |