"ഗവ. യു പി എസ് ചാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,284 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
(ചെ.)
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നോർത്ത് സബ് ജില്ലയുടെ കീഴിൽ വരുന്ന ഒരു വിദ്യാലയമാണ് ചാക്കയു.പി സ്കൂൾ.1945 ൽ പേട്ട പ്രൈമറി സ്കൂൾ എന്ന പേരിൽ പേട്ട കവറടി റോഡിൽ ആണ് സ്കൂൾ നിലവിൽ വന്നത്.<nowiki>''കക്കാപുര സ്കൂൾ ''</nowiki>എന്ന അപരനാമത്തിൽ ആണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. 1962 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു യു പി സ്കൂൾ ആയി.1976 ൽ ഇരുനില കെട്ടിടം പണിതു.മഴക്കാലത്ത് ക്ലാസ്സ് മുറികളിലും സ്കൂൾ കോന്വൗണ്ടിലും ഉള്ള വെള്ളകെട്ടിനു ശാശ്വതപരിഹാരമായി 2020
നവംബറിൽ ഇന്നു കാണുന്ന പുതിയ ഇരുനില കെട്ടിടം നിലവിൽ വന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 81:
* ലൈബ്രറി
* ലൈബ്രറി
* കമ്പ്യൂട്ട൪ ലാബ്
* കമ്പ്യൂട്ട൪ ലാബ്
* kk
*  
*  
*  


89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1274346" എന്ന താളിൽനിന്ന് ശേഖരിച്ചത്