"ജി എൻ യു പി സ്ക്കൂൾ നരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
ഗവൺമെന്റ് ന്യൂ യുപി സ്കൂൾ. നരിക്കോട്
ചരിത്രപഥങ്ങളിലൂടെ....
നമ്മുടെ വിദ്യാലയം മാടായി ഉപജില്ലയിൽ ഉള്ള എഴോം  പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. ഈ സ്ഥാപനത്തിന് ചരിത്രപരമായ ഒരു പശ്ചാത്തലമുണ്ട്. സവർണ്ണമേധാവിത്വം കൊടികുത്തിവാണ ഒരു കാലഘട്ടത്തിൽ അവർണ്ണന് വിദ്യ നൽകുന്നതിൽ നരിക്കോട്ടും  പരിസര പ്രദേശത്തും ഉള്ള പുരോഗമന ചിന്താഗതിക്കാരായ വിദ്യാഭ്യാസ പ്രേമികളുടെ മനസ്സിൽ ഉയർന്നുവന്ന ആശയത്തിന് സാക്ഷാത്കാരമാണ് ഈ വിദ്യാലയം. ഇതിൽ അസൂയപൂണ്ട സാമൂഹ്യദ്രോഹികൾ വിദ്യാലയത്തെ അഗ്നിക്കിരയാക്കി എന്നാൽ സാമൂഹ്യ രാഷ്ട്രീയ ബോധമുള്ള നരിക്കോട് ജനത വിദ്യാലയത്തിന് പുനർജന്മം നൽകി.
1982 വരെ നമ്മുടെ വിദ്യാലയം മാനേജ്മെന്റിന്റെ കീഴിൽ  ആയിരുന്നു പ്രവർത്തിച്ചിരുന്നത്. സമൂഹത്തിൽ നന്മ മാത്രം കാംക്ഷിക്കുന്ന ഒരു കൂട്ടം അധ്യാപകരുടെ ശ്രമഫലമായി 1983 ൽ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. 1991ൽ  വിദ്യാലയം ഒരു യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഓരോ ക്ലാസ്സിനും പ്രത്യേകം പ്രത്യേകം ക്ലാസ്സ് മുറികളുണ്ട്. ലാബ്, കംപ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയും ഉണ്ട് . ടോയ്ലറ്റുകൾ, പാചകപ്പുര, കിണർ ,ഹാൾ,സ്റ്റേജ് എന്നിവയും  ഉണ്ട്. സ്കൂളിന് സംരക്ഷണം നൽകാൻ ഒരു ചുറ്റുമതിലും നമുക്കുണ്ട്. വിശാലമായ ഒരു കളിസ്ഥലവും സ്കൂളിന് സ്വന്തം . മനോഹരമായ ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ സൗന്ദര്യത്തിന് മാറ്റു
കൂട്ടുന്നു. ഇവിടെയുള്ള താമരക്കുളവും പാഷൻ ഫ്രൂട്ട് പന്തലും ആരെയും ആകർഷിക്കുന്നതാണ്.മുറികൾ ടൈൽസ് പതിച്ച് ഭംഗിയാക്കിയിട്ടുണ്ട്.ഒന്നാം തരത്തിലെ ശിശു സൗഹൃദ ഫർണിച്ചറുകൾ കുട്ടികൾക്ക് അധ്യയനം ആസ്വാദ്യകരമാവാൻ സഹായിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*


== ഗവൺമെൻറ് ==
== ഗവൺമെൻറ് ==
വരി 74: വരി 87:


==വഴികാട്ടി==
==വഴികാട്ടി==
നരിക്കോട് ഗവ: ന്യൂ യു.പി സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തളപ്പറമ്പിൽ നിന്ന് NH 17 ലൂടെ പയ്യന്നൂർ ഭാഗത്തേക്ക് യാത്ര ചെയ്താൽ ഏകദേശം 3 കി.മീ. കഴിഞ്ഞ് , കുപ്പം പാലം കടന്ന്, അല്പം മുന്നോട്ട് വന്നാൽ ഇടതു ഭാഗത്തായി പഴയങ്ങാടി റോഡ് കാണാം. ഈ റോഡിലൂടെ 1. കി.മീ. യാത്ര ചെയ്താൽ കൈവേലിയിലെത്തും. കൈവേലി ബസ് സ്റ്റോപ്പിൽ നിന്ന്  മുന്നോട്ട് നടന്നാൽ വലതുഭാഗത്തായി നരിക്കോട് ഗവ. ന്യൂ യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം.


{{#multimaps: 12.051930115829148, 75.32759066948692 | width=600px | zoom=15 }}
പഴയങ്ങാടിയിൽ നിന്ന് പയ്യന്നൂർ ഭാഗത്തേക്ക്  1 കി.മീ. ദൂരം സഞ്ചരിച്ചാൽ എരിപുരം ജംഗ്ക്ഷനിൽ എത്തും . ഇവിടെ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് 7 കി.മീ. യാത്ര ചെയ്താൽ കൈവേലിയിലെത്തും. കൈവേലി ബസ് സ്റ്റോപ്പിൽ നിന്ന് അല്പം പിറകോട്ട് നടന്നാൽ പലതു ഭാഗത്തായി നരിക്കോട് ഗവ: ന്യൂ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം.{{#multimaps: 12.051930115829148, 75.32759066948692 | width=600px | zoom=15 }}


[https://www.google.co.in/maps/place/GNUP+School+Narikode/@12.0516704,75.325318,17z/data=!3m1!4b1!4m5!3m4!1s0x3ba46ab1bcee018b:0xbe61eab400c51c0!8m2!3d12.0516704!4d75.3275067?dcr=0 map]
[https://www.google.co.in/maps/place/GNUP+School+Narikode/@12.0516704,75.325318,17z/data=!3m1!4b1!4m5!3m4!1s0x3ba46ab1bcee018b:0xbe61eab400c51c0!8m2!3d12.0516704!4d75.3275067?dcr=0 map]
<!--visbot  verified-chils->-->
<!--visbot  verified-chils->-->
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1273882" എന്ന താളിൽനിന്ന് ശേഖരിച്ചത്