കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്ക്കൂൾ (മൂലരൂപം കാണുക)
13:16, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 59: | വരി 59: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽമാടായി ഉപജില്ലയിലെ കടന്നപ്പള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്കൂൾ . | |||
ഏതൊരു സമൂഹത്തെയും ചലനാത്മകമാക്കുന്നതിലും ബൗദ്ധികമായും സാംസ്കാീരികമായും ഉണർത്തി ഉയർത്തി പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുന്നതിൽ വിദ്യാലയങ്ങളാണ് മുഖ്യ പങ്ക് വഹിച്ചിട്ടുള്ളത്. നമ്മുടെ നാടിനെ സംബന്ധിച്ച് ആ ചുമതല കൃത്യമായി നിർവഹിച്ച മഹത് വിദ്യാലയമാണ് കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്കൂൾ. | ഏതൊരു സമൂഹത്തെയും ചലനാത്മകമാക്കുന്നതിലും ബൗദ്ധികമായും സാംസ്കാീരികമായും ഉണർത്തി ഉയർത്തി പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുന്നതിൽ വിദ്യാലയങ്ങളാണ് മുഖ്യ പങ്ക് വഹിച്ചിട്ടുള്ളത്. നമ്മുടെ നാടിനെ സംബന്ധിച്ച് ആ ചുമതല കൃത്യമായി നിർവഹിച്ച മഹത് വിദ്യാലയമാണ് കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്കൂൾ. | ||
1950കൾ വരെ എഴുത്താശാൻമാരുടെ വീടുകളിൽച്ചെന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുന്ന പാരമ്പരാഗത രീതി തന്നെയാണ് ഇവിടെ ഉണ്ടായിരുന്നത്. അക്ഷരങ്ങളും അക്കങ്ങളും പഠിക്കുന്നതോടെ പഠനം അവസാനിക്കുന്നു.തുടർന്ന് പഠിക്കണമെങ്കിൽ ദൂരെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കാതെ രക്ഷയില്ല. അക്കാലത്തെ സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകൾ ഭൂരിഭാഗം പേരെയും അതിൽ നിന്ന് പിന്തിരിപ്പിച്ചു. | 1950കൾ വരെ എഴുത്താശാൻമാരുടെ വീടുകളിൽച്ചെന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുന്ന പാരമ്പരാഗത രീതി തന്നെയാണ് ഇവിടെ ഉണ്ടായിരുന്നത്. അക്ഷരങ്ങളും അക്കങ്ങളും പഠിക്കുന്നതോടെ പഠനം അവസാനിക്കുന്നു.തുടർന്ന് പഠിക്കണമെങ്കിൽ ദൂരെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കാതെ രക്ഷയില്ല. അക്കാലത്തെ സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകൾ ഭൂരിഭാഗം പേരെയും അതിൽ നിന്ന് പിന്തിരിപ്പിച്ചു. |