"മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
പതിറ്റാണ്ടുകൾക്കുമുമ്പ്  മാർതോമൻ ചെറിയ പള്ളിക്കുസമീപം പ്രവർത്തിച്ചു വന്നിരുന്ന ഒരു പ്രൈമറി സ്കൂൾ ഏതോ കാരണത്താൽ 1935ൽ നിർത്തലാക്കി. ഇത് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെന്നാഗ്രഹിച്ച നാട്ടുകാർക്ക് വലിയ ബുദ്ദിമുട്ടുണ്ടാക്കി. ഈ സാഹചര്യത്തിൽ നാടിന്റെ പുരോഗതിയും നാട്ടുകാരുടെ വിദ്യാഭ്യാസ പ്രശ്ന പരിഹാരവും ലക്ഷ്യമാക്കി ഒരു സ്കൂൾ ആരംഭിക്കണമെന്ന് ഇടമകാംഗങ്ങൾ ആഗ്രഹിച്ചു.

ശ്രീ.ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് നാടുവാണിരുന്ന അക്കാലത്ത് സർ.സി.പി രാമ സ്വാമി അയ്യരായിരുന്നു തിരുവിതാംകൂർ ദിവാൻ.
ശ്രീ.ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് നാടുവാണിരുന്ന അക്കാലത്ത് സർ.സി.പി രാമ സ്വാമി അയ്യരായിരുന്നു തിരുവിതാംകൂർ ദിവാൻ. കൂടുതൽ വായിക്കുക

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1273022" എന്ന താളിൽനിന്ന് ശേഖരിച്ചത്