"എസ് എൻ എം യു പി എസ് മുതുകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages|snmups muthukulam=ശ്രീ നാരായണ മംഗലം സ്‌കൂൾ,  1924 ലിൽ സ്ഥാപിതം. കാർത്തിക പള്ളി താലൂക്കിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആണ്. മുതുകുളം വാരണപ്പള്ളി കുടുംബ കാരണവന്മാരുടെ അനുഗ്രഹത്തോടെ  ആരംഭിച്ച സ്കൂളlണിത്. പ്രധാന പ്രത്യേകത ഗാന്ധിജി വെടിയേറ്റ് മരിച്ച വാർത്ത അറിഞ്ഞു അന്നത്തെ മാനേജർ ശ്രീ അറയ്‌ക്കൽ  കുട്ടൻ സർ അതേ വര്ഷം തന്നെ മദ്രാസിൽ നിന്നും കരമാർഗ്ഗവും ജലമാർഗ്ഗവുമായി സാമഗ്രികൾ കൊണ്ടുവന്നു ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുകയും മനോഹരമായ ഒരു മണ്ഡപം നിർമിക്കുകയും ചെയ്‌തത്‌, അക്കാലത്തെ ഒരു വലിയ വാർത്ത ആയിരുന്നു. ഫീസ് നൽകി പഠിക്കേണ്ട അക്കാലത്തു അതിന് ഒരിക്കലും സാധിക്കാതിരുന്ന ദളിത് പിന്നോക്ക വിഭാഗത്തിൽ പെട്ട ആളുകൾക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകിയ ചരിത്രമുള്ളതാണ് ഈ സ്കൂൾ. സംസ്കാര സമ്പന്നമായ പൂർവ വിദ്യാർഥികളാൽ അനുഗ്രഹീതമാണ് ഈ സ്‌കൂൾ.}}
ശ്രീ നാരായണ മംഗലം സ്‌കൂൾ,  1924 ലിൽ സ്ഥാപിതം. കാർത്തിക പള്ളി താലൂക്കിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആണ്. മുതുകുളം വാരണപ്പള്ളി കുടുംബ കാരണവന്മാരുടെ അനുഗ്രഹത്തോടെ  ആരംഭിച്ച സ്കൂളlണിത്. പ്രധാന പ്രത്യേകത ഗാന്ധിജി വെടിയേറ്റ് മരിച്ച വാർത്ത അറിഞ്ഞു അന്നത്തെ മാനേജർ ശ്രീ അറയ്‌ക്കൽ  കുട്ടൻ സർ അതേ വര്ഷം തന്നെ മദ്രാസിൽ നിന്നും കരമാർഗ്ഗവും ജലമാർഗ്ഗവുമായി സാമഗ്രികൾ കൊണ്ടുവന്നു ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുകയും മനോഹരമായ ഒരു മണ്ഡപം നിർമിക്കുകയും ചെയ്‌തത്‌, അക്കാലത്തെ ഒരു വലിയ വാർത്ത ആയിരുന്നു. ഫീസ് നൽകി പഠിക്കേണ്ട അക്കാലത്തു അതിന് ഒരിക്കലും സാധിക്കാതിരുന്ന ദളിത് പിന്നോക്ക വിഭാഗത്തിൽ പെട്ട ആളുകൾക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകിയ ചരിത്രമുള്ളതാണ് ഈ സ്കൂൾ. സംസ്കാര സമ്പന്നമായ പൂർവ വിദ്യാർഥികളാൽ അനുഗ്രഹീതമാണ് ഈ സ്‌കൂൾ.{{PSchoolFrame/Pages|snmups muthukulam=ശ്രീ നാരായണ മംഗലം സ്‌കൂൾ,  1924 ലിൽ സ്ഥാപിതം. കാർത്തിക പള്ളി താലൂക്കിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആണ്. മുതുകുളം വാരണപ്പള്ളി കുടുംബ കാരണവന്മാരുടെ അനുഗ്രഹത്തോടെ  ആരംഭിച്ച സ്കൂളlണിത്. പ്രധാന പ്രത്യേകത ഗാന്ധിജി വെടിയേറ്റ് മരിച്ച വാർത്ത അറിഞ്ഞു അന്നത്തെ മാനേജർ ശ്രീ അറയ്‌ക്കൽ  കുട്ടൻ സർ അതേ വര്ഷം തന്നെ മദ്രാസിൽ നിന്നും കരമാർഗ്ഗവും ജലമാർഗ്ഗവുമായി സാമഗ്രികൾ കൊണ്ടുവന്നു ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുകയും മനോഹരമായ ഒരു മണ്ഡപം നിർമിക്കുകയും ചെയ്‌തത്‌, അക്കാലത്തെ ഒരു വലിയ വാർത്ത ആയിരുന്നു. ഫീസ് നൽകി പഠിക്കേണ്ട അക്കാലത്തു അതിന് ഒരിക്കലും സാധിക്കാതിരുന്ന ദളിത് പിന്നോക്ക വിഭാഗത്തിൽ പെട്ട ആളുകൾക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകിയ ചരിത്രമുള്ളതാണ് ഈ സ്കൂൾ. സംസ്കാര സമ്പന്നമായ പൂർവ വിദ്യാർഥികളാൽ അനുഗ്രഹീതമാണ് ഈ സ്‌കൂൾ.}}
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1272908" എന്ന താളിൽനിന്ന് ശേഖരിച്ചത്