"ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:


==<FONT COLOR=RED>'''ചരിത്രം'''</FONT>==
==<FONT COLOR=RED>'''ചരിത്രം'''</FONT>==
പൂർണമായും വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ ഗവ:മാപ്പിള സ്കൂൾ തിരൂരങ്ങാടി താലൂക്കിൽ ഒതുക്കുങ്ങൽ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ ചെറുകുന്ന് മേലേകുളമ്പ് എന്ന ഗ്രാമത്തിലാണ് .പ്രധാനഅധ്യാപകനും,4 സഹഅധ്യാപകരും ഒരു P.T.C.M ഉം അടങ്ങുന്ന ഇവിടെ 1 മുതൽ 4 വരെ ക്ലാസുകളിലായി 88 കുട്ടികളും ഇപ്പോൾ പഠിക്കുന്നു.98 വർഷം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്.കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ നിന്നും ഭദ്രകാളിദേവിയുടെ ഒരു വിഗ്രഹം കൊണ്ടുവന്ന് ഈ ഗ്രാമത്തിൽ പ്രതിഷ്ഠിക്കുകയും,അങ്ങനെ ചെറുകുന്ന് ദേവീക്ഷേത്രം ഉണ്ടാവുകയും ചെയ്തതിനാൽ ഈ പ്രദേശത്തെ ചെറുകുന്ന് എന്നറിയപ്പെടാൻ തുടങ്ങി എന്നാണ് പറയുന്നത്.കൂടുതൽ വായിക്കുവാൻ  
പൂർണമായും വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ ഗവ:മാപ്പിള സ്കൂൾ തിരൂരങ്ങാടി താലൂക്കിൽ ഒതുക്കുങ്ങൽ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ ചെറുകുന്ന് മേലേകുളമ്പ് എന്ന ഗ്രാമത്തിലാണ് .പ്രധാനഅധ്യാപകനും,4 സഹഅധ്യാപകരും ഒരു P.T.C.M ഉം അടങ്ങുന്ന ഇവിടെ 1 മുതൽ 4 വരെ ക്ലാസുകളിലായി 88 കുട്ടികളും ഇപ്പോൾ പഠിക്കുന്നു.98 വർഷം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്.കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ നിന്നും ഭദ്രകാളിദേവിയുടെ ഒരു വിഗ്രഹം കൊണ്ടുവന്ന് ഈ ഗ്രാമത്തിൽ പ്രതിഷ്ഠിക്കുകയും,അങ്ങനെ ചെറുകുന്ന് ദേവീക്ഷേത്രം ഉണ്ടാവുകയും ചെയ്തതിനാൽ ഈ പ്രദേശത്തെ ചെറുകുന്ന് എന്നറിയപ്പെടാൻ തുടങ്ങി എന്നാണ് പറയുന്നത്. [[ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്/ചരിത്രം|കൂടുതൽ വായിക്കുവാൻ]]  [[ചിത്രം:19804(9).jpg|thumb|150px|left|HEAD MASTER]]  
 
<FONT color="RED"> '''അധ്യാപകർ'''' </FONT>[[ചിത്രം:19804(9).jpg|thumb|150px|left|HEAD MASTER]]നിലവിൽ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 4 സ്ഥിരാധ്യാപകരും ഒരു ദിവസ വേതന അധ്യാപികയുമാണ് ഉള്ളത്
#[[{{PAGENAME}}/STAFF]]
#[[{{PAGENAME}}/STAFF]]


28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1272877" എന്ന താളിൽനിന്ന് ശേഖരിച്ചത്