"ഗവ. യു. പി. എസ്. വരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

83 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
വരി 67: വരി 67:

== ചരിത്രം ==
== ചരിത്രം ==
1925ൽ പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിലെ അങ്ങാടി പഞ്ചായത്തിൽ പമ്പാനദിയുടെ തീരത്തുനിന്ന് ഏകദേശം നൂറുമീറ്റർ അകലെയായി എം. പി. സ്കൂളായി പ്രവർത്തനമാരംഭിച്ചു. തുടർന്ന് 1932ൽ വി പി സ്കൂളായി പ്രവർത്തനമാരംഭിച്ചു. 1963മുതൽ യു പി സ്കൂളായി പ്രവർത്തിച്ചുവരുന്നു. ഈ പ്രദേശത്തെ അന്നത്തെ സാധാരണക്കാരായ ബഹുഭൂരിപക്ഷം കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്നതിനായി ആരംഭിച്ച ഈ സ്കൂളിനു നേതൃത്വം നൽകിയത് മണ്ണേത്ത് കുഞ്ഞുകുഞ്ഞു പണിക്കരാണ്. കിണറ്റുങ്കൽ കുഞ്ഞുകുഞ്ഞുനായർ, മുണ്ടക്കാട്ടു കിഴക്കേതിൽ ഗോപാലനാചാരി, മുണ്ടക്കാട്ടു കിഴക്കേതിൽ കൊച്ചുകുഞ്ഞാചാരി, മുണ്ടക്കാട്ടു കിഴക്കേതിൽ പടിഞ്ഞാറേതിൽ കൊച്ചുകുഞ്ഞാചാരി, മണ്ണേത്തു കുഞ്ഞുകുഞ്ഞുപണിക്കർ എന്നിവരാണ് സ്കൂളിനാവശ്യമായ സ്ഥലം നൽകിയത്.

[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]

ആദ്യത്തെ വിദ്യാർഥി: പി ആർ കൃഷ്ണൻ നായർ പതാലിൽ വീടു് വരവൂർ  1920 ൽ ജനിച്ചു.  

==സ്ഥാനം==
==സ്ഥാനം==
117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1272659" എന്ന താളിൽനിന്ന് ശേഖരിച്ചത്