ജി ഡബ്ല്യു എൽ പി എസ് കൊളക്കാട് (മൂലരൂപം കാണുക)
22:13, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| GWLPS KOLAKKAD}} | {{prettyurl| GWLPS KOLAKKAD}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൊളക്കാട് | |സ്ഥലപ്പേര്=കൊളക്കാട് | ||
വരി 12: | വരി 11: | ||
|യുഡൈസ് കോഡ്=32040900603 | |യുഡൈസ് കോഡ്=32040900603 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=1946 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കൊളക്കാട് | |പോസ്റ്റോഫീസ്=കൊളക്കാട് | ||
വരി 26: | വരി 24: | ||
|നിയമസഭാമണ്ഡലം=ബാലുശ്ശേരി | |നിയമസഭാമണ്ഡലം=ബാലുശ്ശേരി | ||
|താലൂക്ക്=കൊയിലാണ്ടി | |താലൂക്ക്=കൊയിലാണ്ടി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=പന്തലായനി | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 36: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=20 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=22 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=42 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=വിജി കെ കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ജാഫർ കൊട്ടാരോത്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീരാജി | ||
|സ്കൂൾ ചിത്രം=16307-1.jpg | |സ്കൂൾ ചിത്രം=16307-1.jpg | ||
|size=350px | |size=350px | ||
വരി 61: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോഴിക്കോട് റവന്യൂ ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിലെ ഒരു സർക്കാർ പൊതു വിദ്യാലയം .അത്തോളി ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാർഡിലാണ് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് | |||
== ചരിത്രം == | == ചരിത്രം == | ||
ഡോക്ടർ അയ്യങ്കാളിയുടെ ശ്രമഫലമായി പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി 1912 ൽ ചേമഞ്ചേരി ,കൊളക്കാട് പ്രദേശത്തു സ്ഥാപിതമായ ഈ വിദ്യാലയം 01 - 05 - 1946 ൽ അത്തോളി പഞ്ചായത്തിലെ കൊളക്കാട് എന്ന സ്ഥലത്തേക്ക് മാറ്റി ഗവ .വെൽഫെയർ എൽ .പി .സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു .ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . ഹരിജനങ്ങൾക്കുവേണ്ടി സ്ഥാപിച്ചതാണെങ്കിലും ഇന്ന് ഈ സ്കൂളിൽ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും മറ്റു സമുദായങ്ങളിൽ പെട്ടവരാണ് .സ്കൂളിനോട് ചേർന്ന് ഒരു നഴ്സറി പ്രവർത്തിക്കുന്നുണ്ട് .പരിസര പ്രദേശത്തെ 16 വിദ്യാർഥികൾ സ്ഥിരമായി ഈ നഴ്സറിയിൽ എത്തുന്നുണ്ട് . ഈ വിദ്യാലയത്തിന് എല്ലാ സൗകര്യങ്ങളോടും കൂടി സ്വന്തമായ ഒരു കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമായാൽ നിശ്ചയമായും ചുറ്റുപാടുമുള്ള വിദ്യാർത്ഥികളെല്ലാം ഇവിടെ തന്നെ ചേർന്നു പഠിക്കുമെന്നതിൽ രണ്ടുപക്ഷമില്ല . പണക്കാർക്കുമാത്രം മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ദുരവസ്ഥയ്ക്ക് പകരം പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജങ്ങളെയും ആകർഷിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം , ഇതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് . | |||
=== | == ഭൗതികസൗകര്യങ്ങൾ == | ||
ഓട് മേഞ്ഞ ഒറ്റ കെട്ടിടത്തിലാണ് നാല് ക്ലസ്സ്മുറികളും ഓഫിസ് റൂമും പ്രവർത്തിക്കുന്നത് .നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതു കൊണ്ടുതന്നെ ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്ത ഇന്നും നിലനിൽക്കുന്നു എന്നതാണ് ഈ വിദ്യാലയത്തിലെ പ്രധാന പ്രശ്നം . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
വരി 100: | വരി 88: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *'''കോഴിക്കോടുനിന്നും വരുമ്പോൾ .''' | ||
കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ ,അത്തോളി അത്താണി എന്ന സ്ഥലത്തുനിന്നും വലത്തോട്ടുള്ള റോഡിലൂടെ 1 .5 കി .മീ പിന്നിട്ട ശേഷം അന്നശ്ശേരിമുക്കിലെത്താം .അവിടെ നിന്നും ഇടത്തോട്ടുള്ള റോഡിലൂടെ 100 മീറ്റർ പിന്നിട്ട ശേഷം കൊളക്കാട് - പൂക്കോട് റോഡിലൂടെ 50 മീറ്റർ പിന്നിട്ടാൽ സ്കൂളിലെത്താം . | |||
*'''കൊയിലാണ്ടിയിൽനിന്നും വരുമ്പോൾ :-''' | |||
കോഴിക്കോട് - കണ്ണൂർ റോഡിൽ തിരുവങ്ങൂർ എന്ന സ്ഥലത്തു നിന്നും ഇടത്തോട്ട് തിരിയുന്ന കുനിയിൽ കടവ് പാലം റോഡിലൂടെ സഞ്ചരിച്ചു അത്തോളി ആദംമുക്ക് എന്ന സ്ഥലത്തെത്തും .അവിടെ നിന്നും വലത്തോട്ട് 70 മീറ്റർ സഞ്ചരിച്ചാൽ അത്താണി എന്ന സ്ഥലത്തെത്തും .ഇടത്തേക്കുള്ള റോഡിലൂടെ 1 .5 കി .മീ പിന്നിട്ട ശേഷം അന്നശ്ശേരിമുക്കിലെത്താം .അവിടെ നിന്നും ഇടത്തോട്ടുള്ള റോഡിലൂടെ 100 മീറ്റർ പിന്നിട്ട ശേഷം കൊളക്കാട് - പൂക്കോട് റോഡിലൂടെ 50 മീറ്റർ പിന്നിട്ടാൽ സ്കൂളിലെത്താം . | |||
*'''ബാലുശ്ശേരി വഴി വരുമ്പോൾ :-''' | |||
ബാലുശ്ശേരി -ചീക്കിലോട് -അത്തോളി റോഡിൽ സഞ്ചരിച് പൂക്കോട് വായനശാല പിന്നിട്ടശേഷം ഇടത്തോട്ടുള്ള റോഡിലൂടെ 1 .5 കി .മീ സഞ്ചരിച്ചാൽ സ്കൂളിലെത്താം . | |||
<br> | <br> | ||
---- | ---- | ||
{{#multimaps:11. | {{#multimaps:11.381175,75.771|zoom=18|width=800px}} | ||
- | ---- | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |