ജി.യു.പി.എസ്. പൊൻമള (മൂലരൂപം കാണുക)
12:26, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
18477-wiki (സംവാദം | സംഭാവനകൾ) No edit summary |
18477-wiki (സംവാദം | സംഭാവനകൾ) |
||
വരി 27: | വരി 27: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
അജ്‍ഞത കൊണ്ടും ജാതിചിന്തകൊണ്ടും അധികമാരും കുട്ടികളെ സ്കൂളിലേക്കയക്കാത്ത കാലം.1928ൽ പൊൻമള ദേശത്തെ പേരുകേട്ട ചണ്ണഴി ഇല്ലം കാരണവർ അന്നത്തെ അധികാരി, ജനക്ഷേമത്തിൽ തത്പരനായിരുന്ന ശ്രീ.കുമാരൻ മൂസ്സത് സ്വന്തം സ്ഥലത്ത് ഒരു ഓലഷെഡ്‍ഡിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.ഒറ്റപ്പാലം സ്വദേശി ശ്രീ.എഴുത്തച്ഛൻ മാഷും ഭാര്യ കാർത്ത്യായനി ടീച്ചറും വളരെ കുറച്ചു കുട്ടികളും മാത്രം.പല പ്രായക്കാരായ കുട്ടികൾ നിലത്ത് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞിരുന്ന് കണ്ടും കേട്ടും ഉരുവിട്ടുമൊക്കെ പഠിച്ചും പഠിപ്പിച്ചമൊക്കെ ആരംഭിച്ച വിദ്യാലയം.ക്രമേണ കുട്ടികൾ കൂടി വന്നു.സമീപ പ്രദേശങ്ങളിലുള്ള ഓലഷെഡ്ഡുകളിലും മൂസതുമാരുടെ വകയായ വാടകക്കെട്ടിടത്തിലുമൊക്കെയായി കുറെക്കാലം പ്രവർത്തിച്ചു.ആദ്യം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലും തുടർന്ന് എല്ലാ വിദ്യാലയങ്ങളും സർക്കാർ ഏറ്റെടുത്തപ്പോൾ ഒന്നു മുതൽ അഞ്ചുവരെയുള്ള സർക്കാർ എൽ.പി സ്കൂളായും പ്രവർത്തിച്ചു.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി രണ്ട് ഏക്കർ സ്ഥലവും മൂന്ന മുറികളുള്ള കെട്ടിടവും അതിനു വേണ്ട ഫർണിച്ചറുകളും സംഭാവനയായി നൽകാം എന്ന വ്യവസ്ഥയിൽ 1974 സെപ്റ്റംബർ 9 ന് ഇതൊരു യു.പി.സ്കൂളായി ഉയർന്നു.രണ്ട് ഏക്കർ സ്ഥലത്തിനായി ശ്രീ.പൂവല്ലൂർ മരക്കാർഹാജി അര ഏക്കർ സ്ഥലവും ശ്രീ. പൂവല്ലൂർ സെയ്ത് ഹാജിയും മുഹമ്മദാജിയും കൂടി അര ഏക്കർ സ്ഥലവും ശ്രീ.മുല്ലപ്പള്ളി കുഞ്ഞിമുഹമ്മദ് ഹാജി പതിനേഴര സെന്റ് സ്ഥലവും സംഭാവനയായി നൽകി. നല്ലവരായ നാട്ടുകാരുടേയും വിദേശത്തുള്ള നാട്ടുകാരുടേയും സഹായത്താൽ എൺപത്തിമൂന്ന് സെന്റ് സ്ഥലം വിലക്കുവാങ്ങുകയും കെട്ടിടം പണിയുകയും ചെയ്തു. കെട്ടിടം പൂർത്തിയാക്കാനായില്ലെങ്കിലും അതിലും ക്ളാസ്സുകൾ നടന്നിരുന്നു.തുടർന്ന് 1984 ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ശ്രീ. മുഹമ്മദ്കോയ സാഹിബ് അനുവദിച്ച ഗവൺമെന്റ് കെട്ടിടവും ഡി.പി.ഇ.പി,ജില്ലാപഞ്ചായത്ത്,ബ്ളോക്ക് പഞ്ചായത്ത് വക കെട്ടിടങ്ങളുമുണ്ടായി. അങ്ങനെ വാടകക്കെട്ടിടവും ഷെഡ്ഡുമെല്ലാം ഒഴിവായി ഒറ്റ കോമ്പൗണ്ടിൽതന്നെ 20 ക്ളാസ്സ് മുറികളിലായി സ്കൂൾ പ്രവർത്തിച്ചു. | അജ്‍ഞത കൊണ്ടും ജാതിചിന്തകൊണ്ടും അധികമാരും കുട്ടികളെ സ്കൂളിലേക്കയക്കാത്ത കാലം.1928ൽ പൊൻമള ദേശത്തെ പേരുകേട്ട ചണ്ണഴി ഇല്ലം കാരണവർ അന്നത്തെ അധികാരി, ജനക്ഷേമത്തിൽ തത്പരനായിരുന്ന ശ്രീ.കുമാരൻ മൂസ്സത് സ്വന്തം സ്ഥലത്ത് ഒരു ഓലഷെഡ്‍ഡിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.ഒറ്റപ്പാലം സ്വദേശി ശ്രീ.എഴുത്തച്ഛൻ മാഷും ഭാര്യ കാർത്ത്യായനി ടീച്ചറും വളരെ കുറച്ചു കുട്ടികളും മാത്രം.പല പ്രായക്കാരായ കുട്ടികൾ നിലത്ത് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞിരുന്ന് കണ്ടും കേട്ടും ഉരുവിട്ടുമൊക്കെ പഠിച്ചും പഠിപ്പിച്ചമൊക്കെ ആരംഭിച്ച വിദ്യാലയം.ക്രമേണ കുട്ടികൾ കൂടി വന്നു.സമീപ പ്രദേശങ്ങളിലുള്ള ഓലഷെഡ്ഡുകളിലും മൂസതുമാരുടെ വകയായ വാടകക്കെട്ടിടത്തിലുമൊക്കെയായി കുറെക്കാലം പ്രവർത്തിച്ചു.ആദ്യം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലും തുടർന്ന് എല്ലാ വിദ്യാലയങ്ങളും സർക്കാർ ഏറ്റെടുത്തപ്പോൾ ഒന്നു മുതൽ അഞ്ചുവരെയുള്ള സർക്കാർ എൽ.പി സ്കൂളായും പ്രവർത്തിച്ചു.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി രണ്ട് ഏക്കർ സ്ഥലവും മൂന്ന മുറികളുള്ള കെട്ടിടവും അതിനു വേണ്ട ഫർണിച്ചറുകളും സംഭാവനയായി നൽകാം എന്ന വ്യവസ്ഥയിൽ 1974 സെപ്റ്റംബർ 9 ന് ഇതൊരു യു.പി.സ്കൂളായി ഉയർന്നു.രണ്ട് ഏക്കർ സ്ഥലത്തിനായി ശ്രീ.പൂവല്ലൂർ മരക്കാർഹാജി അര ഏക്കർ സ്ഥലവും ശ്രീ. പൂവല്ലൂർ സെയ്ത് ഹാജിയും മുഹമ്മദാജിയും കൂടി അര ഏക്കർ സ്ഥലവും ശ്രീ.മുല്ലപ്പള്ളി കുഞ്ഞിമുഹമ്മദ് ഹാജി പതിനേഴര സെന്റ് സ്ഥലവും സംഭാവനയായി നൽകി. നല്ലവരായ നാട്ടുകാരുടേയും വിദേശത്തുള്ള നാട്ടുകാരുടേയും സഹായത്താൽ എൺപത്തിമൂന്ന് സെന്റ് സ്ഥലം വിലക്കുവാങ്ങുകയും കെട്ടിടം പണിയുകയും ചെയ്തു. കെട്ടിടം പൂർത്തിയാക്കാനായില്ലെങ്കിലും അതിലും ക്ളാസ്സുകൾ നടന്നിരുന്നു.തുടർന്ന് 1984 ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ശ്രീ. മുഹമ്മദ്കോയ സാഹിബ് അനുവദിച്ച ഗവൺമെന്റ് കെട്ടിടവും ഡി.പി.ഇ.പി,ജില്ലാപഞ്ചായത്ത്,ബ്ളോക്ക് പഞ്ചായത്ത് വക കെട്ടിടങ്ങളുമുണ്ടായി. അങ്ങനെ വാടകക്കെട്ടിടവും ഷെഡ്ഡുമെല്ലാം ഒഴിവായി ഒറ്റ കോമ്പൗണ്ടിൽതന്നെ 20 ക്ളാസ്സ് മുറികളിലായി സ്കൂൾ പ്രവർത്തിച്ചു.[[ജി.യു.പി.എസ്. പൊൻമള/ചരിത്രം|കൂടുതൽ]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |