വൈ.എം.എൽ.പി.എസ്. ചെമ്മല (മൂലരൂപം കാണുക)
12:19, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മലപ്പുറം ജില്ലയുടെ തെക്കേ അറ്റത്തെ കുന്തിപ്പുഴയുടെ തീരത്ത് പുലാമന്തോൾ പഞ്ചായത്തിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1979 ലാണ് ഇത് സ്ഥാപിതമായത്.മണ്ണേങ്ങൽ കണ്ണംതൊടി യൂസഫ് അവർകളാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ അകാലമായ വേർപാടിന്റെ തുടർന്ന് മാനേജർ സ്ഥാനം ഭാര്യയായ എം.കെ.സൈനബ ഏറ്റെടുത്തു. 55 കുട്ടിളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇപ്പോൾ 200 ഓളം വിദ്യാർത്ഥികളുമായി ഉണ്ട്. തുടങ്ങിയ കാലത്ത് ഭൗതിക സൗകര്യങ്ങൾ പരിമിതമായിരുന്നെങ്കിലും ഇപ്പോൾ നല്ല നിലയിലാണ്. | ||
== ചരിത്രം == | == ചരിത്രം == |