"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (SMALL EDIT)
(ചെ.)No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}ഒരേക്കറോളം വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഷീറ്റിട്ട ഒറ്റ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 5, 6, 7 ക്ലാസ്സുകൾക്കായി 3 മുറികൾ, ഒരു മുറി
  {{PSchoolFrame/Pages}}


കമ്പ്യൂട്ടർ ലാബിനും സയൻസ് ലാബിനും വേണ്ടി ഉപയോഗിക്കുന്നു. ഒരു മുറിയിൽ ഓഫീസ്, സ്റ്റാഫ് റൂം എന്നിവ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ്മുറികളും ഡിജിറ്റൽ ക്ലാസ്
=== '''സ്കൂൾ കെട്ടിടം''' ===
ദേശീയപാത-66ന് അഭിമുഖമായി വരുന്ന ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഷീറ്റിട്ട മേൽക്കുരയുള്ള ഒറ്റക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 3 ക്ലാസ്മുറികൾ, ലാബുകൾ,  


മുറികളായി പരിവർത്തനം ചെയ്യാൻ കഴിയുന്നവയാണ്. എല്ലാ ക്ലാസ്മുറികളിലും 2 ഫാനുകളും 2 എൽ.ഇ.ഡി ട്യൂബ് ലൈറ്റുകളും ഉണ്ട് കൂടാതെ ക്ലാസ് ലൈബ്രറികളും
ഓഫീസ്മുറി എന്നിവയാണ് സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങൾ.
 
സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളിന്റെ വടക്കു ഭാഗത്തായി പോഷകാഹാര സമൃദ്ധമായ ഉച്ചഭക്ഷണം തയ്യാറാക്കുന്ന പാചകപ്പുര സ്ഥിതി ചെയ്യുന്നു. പാചകപ്പുരയുടെയും ഓഫീസിന്റെയും
 
മധ്യത്തിലായി കിണറും സ്കൂളിന്റെ പടിഞ്ഞാറു വശത്ത് ഒരേ സമയം നിരവധി വിദ്യാർഥികൾക്ക് കൈയും മുഖവും കഴുകുന്നതിനുള്ള ടാപ്പും വാഷ് ബേസിൻ സംവിധാനവുമുണ്ട്.
 
തെക്ക് ഭാഗത്തായി വിദ്യാർഥികളുടെ ശുചിമുറിയും സ്ഥിതി ചെയ്യുന്നു. പ്രാരംഭദശയിൽ വിദ്യാർഥികൾ കാൽനടയായിട്ടായിരുന്നു സ്കൂളിൽ എത്തിചേർന്നിരുന്നത്. എന്നാൽ
 
ഇപ്പോൾ വിദ്യാർഥികൾക്ക് യാത്രാക്ലേശം ഒഴിവാക്കുന്നതിനു വേണ്ടി വാഹന സേവനം വിദ്യാലയം പ്രദാനം ചെയ്യുന്നുണ്ട്. സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് സ്കൂളിന്റെ
 
നവീകരണം നടത്തുന്നതിനുള്ള കർമ്മപദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270608" എന്ന താളിൽനിന്ന് ശേഖരിച്ചത്