എസ്.എൻ.റ്റി. യു. പി. എസ്. റാന്നി-വൈക്കം (മൂലരൂപം കാണുക)
12:13, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
കേരള നവോത്ഥാന നായകരിൽ പ്രമുഖനായ സരസകവി മൂലൂർ.എസ്.പത്മനാഭപ്പണിക്കരാണ് 1918 ആഗസ്റ്റ് മാസം 26-ന് ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ ഈ സരസ്വതി മന്ദിരം സ്ഥാപിച്ചത്. | |||
കേരള നവോത്ഥാന നായകരിൽ പ്രമുഖനായ സരസകവി മൂലൂർ.എസ്.പത്മനാഭപ്പണിക്കരാണ് 1918 ആഗസ്റ്റ് മാസം 26-ന് ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ ഈ സരസ്വതി മന്ദിരം സ്ഥാപിച്ചത്. | |||
കോഴഞ്ചേരി അയിരൂർ മുടിത്രയിൽ ശ്രീശങ്കരൻ അവർകളാണ് ഈ വിദ്യാലയത്തിലെ ആദ്യകാല കറസ്പോണ്ടിംഗ് മാനേജരായി പ്രവർത്തിച്ചത്. ദീർഘവീക്ഷണവും,നേതൃത്വപാടവവും,മാനുഷിക മൂല്യങ്ങളും, കഠിനപ്രയത്‌നവും അദ്ദേഹത്തിൽ അന്തർലീനമായിരുന്നു. | കോഴഞ്ചേരി അയിരൂർ മുടിത്രയിൽ ശ്രീശങ്കരൻ അവർകളാണ് ഈ വിദ്യാലയത്തിലെ ആദ്യകാല കറസ്പോണ്ടിംഗ് മാനേജരായി പ്രവർത്തിച്ചത്. ദീർഘവീക്ഷണവും,നേതൃത്വപാടവവും,മാനുഷിക മൂല്യങ്ങളും, കഠിനപ്രയത്‌നവും അദ്ദേഹത്തിൽ അന്തർലീനമായിരുന്നു. | ||
വരി 92: | വരി 90: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഓഫീസ് റൂം സ്റ്റാഫ് റൂം കമ്പ്യൂട്ടർ റൂം അടുക്കള എന്നിവ പ്രവർത്തിക്കുന്ന ഒരു കെട്ടിടം ഉണ്ട്. | |||
അര ഭിത്തി യുള്ളതും കരിങ്കല്ല് ഉപയോഗിച്ച് ഭിത്തി കൾ നിർമ്മിച്ച തുമായ ഒരു ഹാൾ ഉണ്ട്. ടി ഹാൾ കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്നു. | |||
2018 ൽ ക്ലാസ് റൂമുകൾ പുതുക്കിപ്പണിതു. നിലവിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ 3 ക്ലാസ് മുറികളുണ്ട്. | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ടോയ്ലറ്റ് സൗകര്യം ഉണ്ട്. | |||
സൗജന്യ വാഹന സൗകര്യം, മികച്ച ലൈബ്രറി, മികച്ച ലാബ്, ഐസിടി ഉപകരണങ്ങൾ | |||
ഐസിടി അധിഷ്ഠിത വിദ്യാഭ്യാസം, കളിസ്ഥലം, കളി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സൗജന്യ കലാകായിക പരിശീലനം, തനത് പ്രവർത്തനങ്ങൾ, മികവ് പ്രവർത്തനങ്ങൾ, | |||
കുട്ടികളുടെ സർഗ്ഗശേഷി കണ്ടെത്തി പരിശീലനം നൽകുന്നു,യോഗ പരിശീലനം, കൃഷി | |||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
{| class="wikitable" | |||
| പേര് | |||
| സേവനകാലയളവ് | |||
|- | |||
|പി കെ രാഘവൻ നായർ | |||
വി കെ വേലായുധൻ | |||
പി കെ കുഞ്ഞികൃഷ്ണൻ നായർ | |||
ജി ചന്ദ്രശേഖരൻ നായർ | |||
പി വി ദാമോദരൻ | |||
പി ശിവരാമപിള്ള | |||
കെഎൻ സരസമ്മ | |||
എം എ ഭാസ്കരപണിക്കർ | |||
എൻ കെ വിശ്വനാഥ പണിക്കർ | |||
എം കെ പ്രസന്നകുമാരി | |||
എസ് ലത | |||
| | |||
1945-46 | |||
1946-49 | |||
1949-53 | |||
1953-54 | |||
1954-84 | |||
1984-85 | |||
1985-89 | |||
1989-90 | |||
1990may-1990 june | |||
1990-2018 | |||
2018-2021 | |||
|} | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |