എ എം എൽ പി എസ് പുന്നശ്ശേരി സൗത്ത്/ചരിത്രം (മൂലരൂപം കാണുക)
12:04, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ചരിത്രപരവും ഐതിഹ്യപരവുമാ പെരുമയോറുന്ന നാട് പുന്നശ്ശേരി,നന്മയുടെയും സ്നേഹത്തിന്റെയും നല്ലകഥകൾ പറയാനൊരുപാടുള്ള പ്രദേശം.അവിടെ തലമുറകൾക്ക് അറിവിന്റെ മാർഗ ദീപം നൽകി തലയുയർത്തി നിൽക്കുന്ന വിദ്യാ കേന്ദ്രം, പുന്നശ്ശേരി സൗത്ത് എ.എം.എൽ.പി സ്കൂൾ | ||
കോഴിക്കോട് ജില്ലയിലെ എലത്തൂർ നിയോജക മണ്ഡലത്തിൽ കാക്കൂർ ഗ്രാമപഞ്ചായത്തിന്റെ അതിർത്തി വാർഡായ എട്ടാം വാർഡിലാണ് പുന്നശ്ശേരി സൗത്ത് എ.എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചരിത്രപരവും ഐതിഹ്യപരവുമായ പെരുമയേറുന്ന പുന്നശ്ശേരിയിൽ നന്മണ്ട-പടനിലം സംസ്ഥാനപാതയോട് ചേർന്ന് രണ്ട് കെട്ടിടങ്ങളിലായി ഈ വിദ്യാലയം നിലകൊള്ളുന്നു. | കോഴിക്കോട് ജില്ലയിലെ എലത്തൂർ നിയോജക മണ്ഡലത്തിൽ കാക്കൂർ ഗ്രാമപഞ്ചായത്തിന്റെ അതിർത്തി വാർഡായ എട്ടാം വാർഡിലാണ് പുന്നശ്ശേരി സൗത്ത് എ.എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചരിത്രപരവും ഐതിഹ്യപരവുമായ പെരുമയേറുന്ന പുന്നശ്ശേരിയിൽ നന്മണ്ട-പടനിലം സംസ്ഥാനപാതയോട് ചേർന്ന് രണ്ട് കെട്ടിടങ്ങളിലായി ഈ വിദ്യാലയം നിലകൊള്ളുന്നു. |