ജി.എൽ.പി.എസ്. ചെറുവണ്ണൂർ (മൂലരൂപം കാണുക)
12:02, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022ക്ലബ്ബുകൾ
(സ്കൂളിനെക്കുറിച്ചുള്ള പ്രധാന താൾ) |
(ക്ലബ്ബുകൾ) |
||
വരി 65: | വരി 65: | ||
== '''<big>ചരിത്രം</big>''' == | == '''<big>ചരിത്രം</big>''' == | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ ചാരങ്കാവ്, എളങ്കുർ പി.ഒ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ ചെറുവണ്ണൂർ.1955ൽ ചാരങ്കാവ് പാലാട്ടി ഇല്ലത്തെ പത്തായപ്പുരയിൽ ഒരു ഏകാധ്യാപക വിദ്യാലയമായി രൂപംകൊണ്ടു. 1962ൽ പട്ടിലകത്തു മനയിൽ നിന്നും 2.65 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു, അവിടെ പുതിയ കെട്ടിടം നിർമ്മിച്ച് ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത് അനേകർക്ക് അക്ഷരവെളിച്ചം പകർന്നു ഇന്നും ചെറുവണ്ണൂർ ജി. എൽ. പി. എസ്. പ്രശോഭിക്കുന്നു. 2005 ൽ സുവർണ്ണ ജൂബിലിയും 2015 ൽ വജ്ര ജൂബിലി യും ആഘോഷിച്ച ഈ വിദ്യാലയം ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്നു. | |||
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | == '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | ||
2.65 ഏക്കർ സ്ഥലത്ത് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്, ആവശ്യത്തിന് കളിസ്ഥലവും കുട്ടികൾക്കു ഉല്ലസിക്കാനായി ഒരു പാർക്കും ഇരിപ്പിടങ്ങളോട് കൂടിയ തണൽ മരങ്ങളും മനോഹരമായ പൂന്തോട്ടവുമുണ്ട് . | |||
പ്രീപ്രൈമറി മുതൽ മുതൽ നാലാം ക്ലാസ് വരെ വരെ 362 കുട്ടികൾ പഠിക്കുന്നു സ്കൂളിന് കൂടുതൽ ക്ലാസ് മുറികൾ ഇനിയും ആവശ്യമുണ്ട് നിലവിലുള്ള കെട്ടിടങ്ങൾ അടിയന്തിരമായി നവീകരിക്കേണ്ടതുമുണ്ട് | |||
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' == | == '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' == | ||
2018-19 അധ്യയന വർഷം 7 വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ്. ലഭിച്ചു. | |||
== '''<big>ക്ലബുകൾ</big>''' == | == '''<big>ക്ലബുകൾ</big>''' == | ||
വിദ്യാരംഗം, ഇംഗ്ലീഷ് ,അറബിക് ,ശാസ്ത്ര ഗണിത ശാസ്ത്ര ,പരിസ്ഥിതി ക്ലബ്ബുകൾ നല്ലരീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . | |||
== | ==<big>സ്കൂളിലെ മുൻ കാല പ്രഥമാധ്യാപകർ</big>== | ||
* '''മാധവൻ മാഷ് (1955)''' | * '''മാധവൻ മാഷ് (1955)''' |