"ടി.വി.ജോസഫ് മെമ്മോറിയൽ എച്ച്.എസ്. പിണ്ടിമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.വി.ജോസഫ് മെമ്മോറിയൽ എച്ച്.എസ്. പിണ്ടിമന (മൂലരൂപം കാണുക)
11:44, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ആമുഖം
Ajeesh8108 (സംവാദം | സംഭാവനകൾ) No edit summary |
(→ആമുഖം) |
||
വരി 47: | വരി 47: | ||
[[ചിത്രം:27027-TVJPINDIM.jpg]] | [[ചിത്രം:27027-TVJPINDIM.jpg]] | ||
== ആമുഖം == | == '''ആമുഖം''' == | ||
പ്രശാന്ത സുന്ദരമായ പിണ്ടീമന ഗ്രാമത്തിന്റെ സർവൈശ്വര്യമായി പരിലസിക്കുന്ന ഏക ഹൈസ്കൂളാണിത്. 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ടി.വി.ജോസഫ് മെമ്മോറിയൽ ചാരിറ്റബിൾ ആന്റ് വെൽഫെയർ സൊസൈറ്റിയുടെ ഉടമസ്ഥതയിലും മാനേജരായ അഡ്വഃ ടി.ജെ. ജോർജിന്റെ മേൽ നോട്ട- ത്തിലും പ്രവർത്തിക്കുന്നു. | പ്രശാന്ത സുന്ദരമായ പിണ്ടീമന ഗ്രാമത്തിന്റെ സർവൈശ്വര്യമായി പരിലസിക്കുന്ന ഏക ഹൈസ്കൂളാണിത്. 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ടി.വി.ജോസഫ് മെമ്മോറിയൽ ചാരിറ്റബിൾ ആന്റ് വെൽഫെയർ സൊസൈറ്റിയുടെ ഉടമസ്ഥതയിലും മാനേജരായ അഡ്വഃ ടി.ജെ. ജോർജിന്റെ മേൽ നോട്ട- ത്തിലും പ്രവർത്തിക്കുന്നു. | ||
== സൗകര്യങ്ങൾ == | == '''സൗകര്യങ്ങൾ''' == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
വരി 65: | വരി 65: | ||
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) | മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) | ||
== നേട്ടങ്ങൾ == | == '''നേട്ടങ്ങൾ''' == | ||
വിദ്യാരംഗം കലാസാഹിത്യവേദി,പ്രവൃത്തി പരിചയം, വിവിധ ക്ലബ്ബുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങ-ളിലൂടെ കുട്ടി കളെ ദേശീയതലം വരെ പങ്കെടുപ്പിച്ച് സ്കൂളിന് അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 1985-86 വർഷങ്ങളിൽ എസ്.എസ്.എൽ.സി ക്ക് 100 ശതമാനം നേടി. ജില്ലയിലെ മികച്ച സ്കൂളായി തെരഞ്ഞെടുത്തു. | വിദ്യാരംഗം കലാസാഹിത്യവേദി,പ്രവൃത്തി പരിചയം, വിവിധ ക്ലബ്ബുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങ-ളിലൂടെ കുട്ടി കളെ ദേശീയതലം വരെ പങ്കെടുപ്പിച്ച് സ്കൂളിന് അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 1985-86 വർഷങ്ങളിൽ എസ്.എസ്.എൽ.സി ക്ക് 100 ശതമാനം നേടി. ജില്ലയിലെ മികച്ച സ്കൂളായി തെരഞ്ഞെടുത്തു. | ||
സ്ഥാപക ഹെഢ്മാസ്റ്റർ ശ്രീ. ടി.സി. ഐസക്കിന്റെ റിട്ടയർമെന്റും ദശവത്സരാഘോഷവും 1993-ൽ നടന്നു. എൻ.സി.സി. സ്കൗട്ട് ആന്റ് ഗൈഡ്,കൈയെഴുത്തുമാസിക, തുടങ്ങിയവ സ്കൂൾ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുന്നു. 1994 ൽ 100 മീറ്റർ,200 മീറ്റർ ഓട്ടത്തിൽ ഈ സ്കൂളിലെ പ്രകാശ് എൻ.ആർ. ദേശീയ തലത്തിൽ ഒന്നാമനായി. | സ്ഥാപക ഹെഢ്മാസ്റ്റർ ശ്രീ. ടി.സി. ഐസക്കിന്റെ റിട്ടയർമെന്റും ദശവത്സരാഘോഷവും 1993-ൽ നടന്നു. എൻ.സി.സി. സ്കൗട്ട് ആന്റ് ഗൈഡ്,കൈയെഴുത്തുമാസിക, തുടങ്ങിയവ സ്കൂൾ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുന്നു. 1994 ൽ 100 മീറ്റർ,200 മീറ്റർ ഓട്ടത്തിൽ ഈ സ്കൂളിലെ പ്രകാശ് എൻ.ആർ. ദേശീയ തലത്തിൽ ഒന്നാമനായി. | ||
വരി 73: | വരി 73: | ||
ശ്രീ. എം.വി. ഗായോസ് പ്രഥമാധ്യാപകനായി പ്രവർത്തിക്കുന്നു. | ശ്രീ. എം.വി. ഗായോസ് പ്രഥമാധ്യാപകനായി പ്രവർത്തിക്കുന്നു. | ||
== മറ്റു പ്രവർത്തനങ്ങൾ == | == '''മറ്റു പ്രവർത്തനങ്ങൾ''' == | ||
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഐ.ടി ലാബ് ഇവിടെ ഉണ്ട് | വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഐ.ടി ലാബ് ഇവിടെ ഉണ്ട് | ||
== യാത്രാസൗകര്യം == | == '''യാത്രാസൗകര്യം''' == | ||
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം | സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം | ||
വരി 85: | വരി 85: | ||
== മേൽവിലാസം == | == '''മേൽവിലാസം''' == | ||
പിൻ കോഡ് : | പിൻ കോഡ് : |