പൊതുവാച്ചേരി ഈസ്റ്റ് യു പി എസ് (മൂലരൂപം കാണുക)
11:11, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പൊതുവാച്ചേരി | |സ്ഥലപ്പേര്=പൊതുവാച്ചേരി | ||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
കരീക്കുന്നിനും ചെമ്പ്രക്കുന്നിനുമിടയിൽ കേന്ദ്ര ഭരണ പ്രദേശമായ മാഹിയുമായി അതിരു പങ്കിടുന്ന പൊതുവാച്ചേരി എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .1887 ൽ ശ്രീ | കരീക്കുന്നിനും ചെമ്പ്രക്കുന്നിനുമിടയിൽ കേന്ദ്ര ഭരണ പ്രദേശമായ മാഹിയുമായി അതിരു പങ്കിടുന്ന പൊതുവാച്ചേരി എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .1887 ൽ ശ്രീ | ||
രാമൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കൂട്ടമായാണ് ആരംഭിച്ച ത്. 1909-ൽ സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു. ആരംഭത്തിൽ 1 മുതൽ 4 വരെ ക്ളാസുകളുള്ള വിദ്യാലയമായിരുന്നു. പിന്നീട് 1962-ലാണ് അപ്പർ പ്രൈമറി വിദ്യാലയമായി അപ്േഗ്രഡ് ചെയ്തത്.ആ സമയത്ത് സ്കൂൾ മാനേജർ TV നാരായണക്കുറുപ്പ് ആയിരുന്നു. ആദ്യ കാലഘട്ടത്തിൽ സമീപ പ്രദേശത്തുള്ളവരുടെ ഏക ആ ത്രയമായിരുന്നു ഈ വിദ്യാലയം. | രാമൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കൂട്ടമായാണ് ആരംഭിച്ച ത്. 1909-ൽ സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു. ആരംഭത്തിൽ 1 മുതൽ 4 വരെ ക്ളാസുകളുള്ള വിദ്യാലയമായിരുന്നു. പിന്നീട് 1962-ലാണ് അപ്പർ പ്രൈമറി വിദ്യാലയമായി അപ്േഗ്രഡ് ചെയ്തത്.ആ സമയത്ത് സ്കൂൾ മാനേജർ TV നാരായണക്കുറുപ്പ് ആയിരുന്നു. ആദ്യ കാലഘട്ടത്തിൽ സമീപ പ്രദേശത്തുള്ളവരുടെ ഏക ആ ത്രയമായിരുന്നു ഈ വിദ്യാലയം. 135 വർഷമായി പൊതുവാച്ചേരി ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യ പകർന്നു കൊണ്ട് നില്ക്കുന്നു .ഈ സരസ്വതീ ക്ഷേത്രം നിരവധി പ്രഗൽഭ രെ സൃഷ്ടിച്ചിട്ടുണ്ട്. പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും മദ്യവിരുദ്ധ സമിതിയുടെ നേതാവുമായിരുന്ന ശ്രീമാധവക്കുറുപ്പിനെ പോലുള്ള പൂർവ്വാധ്യാപകരാൽ അനുഗ്രഹീതമായ ഈ വിദ്യാലയത്തിൽ ഇപ്പോഴും മികച്ച അധ്യാപക നിരതന്നെയുണ്ട്.അതുകൊണ്ട് തന്നെ പാഠ്യ-പാഠ്യേ തരപ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ഉന്നത നിലവാരം കാഴ്ചവെക്കാൻ സാധിക്കുന്നു .2011-12 അധ്യയന വർഷത്തിൽ അധ്യാപകർ മുൻകൈയെടുത്ത് പ്രീ-ൈപ്രമറിക്ളാസ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ TV രോഹിണി അമ്മയും പ്രഥാനാധ്യാപിക അജിത ടീച്ചറുമാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ചുറ്റുമതിൽ, ക്ലാസ് മുറികളിൽ ഫാൻ, കംപ്യൂട്ടർ റൂം, ഓഫീസ് റൂം എന്നിവ ടൈൽ പതിച്ച് ഭാഗിയാക്കി.പ്രത്യേകം അടുക്കളയും lunch hall ഉം ഉണ്ട്.ഒന്നാം ക്ലാസ് ഒന്നാന്തരമാക്കി.ഇതിന്റെ കൂടെ തന്നെ 2 ക്ലാസ് പ്രീ പ്രൈ മറി ക്ലാസും ടൈൽ പതിച്ചു.വെള്ളത്തിന് പൈപ്പ് സൗകര്യം ഉണ്ട്. | ചുറ്റുമതിൽ, ക്ലാസ് മുറികളിൽ ഫാൻ, കംപ്യൂട്ടർ റൂം, ഓഫീസ് റൂം എന്നിവ ടൈൽ പതിച്ച് ഭാഗിയാക്കി.പ്രത്യേകം അടുക്കളയും lunch hall ഉം ഉണ്ട്.ഒന്നാം ക്ലാസ് ഒന്നാന്തരമാക്കി.ഇതിന്റെ കൂടെ തന്നെ 2 ക്ലാസ് പ്രീ പ്രൈ മറി ക്ലാസും ടൈൽ പതിച്ചു.വെള്ളത്തിന് പൈപ്പ് സൗകര്യം ഉണ്ട്. | ||
വരി 91: | വരി 91: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.727574633151246, 75.52779345414143 | width=800px | zoom=17}} | {{#multimaps:11.727574633151246, 75.52779345414143 | width=800px | zoom=17}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |