എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി (മൂലരൂപം കാണുക)
11:10, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022ക്ലബ്ബ് കൾ കൂട്ടിച്ചേത്തു
(frame) |
(ക്ലബ്ബ് കൾ കൂട്ടിച്ചേത്തു) |
||
വരി 65: | വരി 65: | ||
[[ചിത്രം:ajPicture.jpg|ലഘു]] | [[ചിത്രം:ajPicture.jpg|ലഘു]] | ||
കൈനടി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി സ്കൂൾ'''. കൈനടി സ്കൂൾ '''''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.ശിശു | കൈനടി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി സ്കൂൾ'''. കൈനടി സ്കൂൾ '''''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.ശിശു സൗഹൃദപരമായ വിദ്യാലയാന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, ആധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബു്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റർനെറ്റ് സൗകര്യം, എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. വിവിധ ക്ലബുകളും ഈ വിദ്യാലയത്തിൽ സജിവമായി പ്രവർത്തിക്കുന്നു. | ||
സജിവമായി പ്രവർത്തിക്കുന്നു | |||
== ചരിത്രം == | == ചരിത്രം == | ||
1921-ൽ കൈനടി പള്ളിയോടു | 1921-ൽ കൈനടി പള്ളിയോടു ചേർന്നു ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു . 1952-ൽ സെന്റ്മേരീസ് മിഡിൽ സ്കൂളായി അപ്-ഗ്രേഡ് ചെയ്തു. 1960-ൽ ബഹു.വടക്കുംമുറിയിൽ അച്ഛൻ വികാരിയായിരുന്നപ്പോൾ മിഡിൽ സ്കൂൾ എ ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്കൂളിനും,യു.പി ക്ളാസിനും കമ്പ്യൂട്ടർ ലാബു് സൗകര്യം ഉണ്ട്. | ഹൈസ്കൂളിനും,യു.പി ക്ളാസിനും കമ്പ്യൂട്ടർ ലാബു് സൗകര്യം ഉണ്ട്. ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടർ ഫലപ്രദമായി ഉപയോഗിക്കുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 80: | വരി 79: | ||
* പ്രവർത്തി പരിചയം | * പ്രവർത്തി പരിചയം | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* | * വിദ്യാരംഗം കലാ-സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ലിറ്റിൽ കൈറ്റ്സ്. | |||
* 'വിമുക്തി' ലഹരിവിരുദ്ധ ക്ലബ്ബ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 134: | വരി 135: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |