"ഇൻഫന്റ് ജീസസ് ഇഎം എൽപി സ്കൂൾ മണർകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==
സാധാരണക്കാരായ ജനങ്ങളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2005 ജൂണിൽ ബഥനി സിസ്റ്റേഴ്സ് എജ്യുക്കേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഈ സ്കൂൾ രൂപം കൊണ്ടു. എൽ. കെ. ജി , യു.കെ.ജി സ്റ്റാൻഡേർഡ് 1,2,3,4 എന്നീ ക്ലാസ്സുകളിലായി 2 ഡിവിഷനുകൾ വീതം പ്രവർത്തിക്കുന്നു . ഇതോടൊപ്പം പ്ലേ ക്ലാസ്സും പ്രവർത്തനക്ഷമമാണ്.

കെ. ജി സെക്ഷനിൽ 118 ഉം എൽ.പി. സെക്ഷനിൽ 324 ഉം കുട്ടികൾ അധ്യയനം നടത്തുന്നു. എൽ. പി. യിൽ 9 അധ്യാപകരും കെ. ജി. യിൽ 4 അധ്യാപകരും 4 അനധ്യാപരും കർമ്മനിരതരാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
---- കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലായി 600ൽ പരം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യമുണ്ട്.

===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിശാലമായ ഒരു പ്ലേ ഗ്രൗണ്ട് സ്കൂളിനുണ്ട്.  കുട്ടികൾക്ക് ഉല്ലാസത്തിനായി ഒരു പ്ലേ പാർക്കും സ്കൂളിനോട് ചേർന്ന് ഉണ്ട്.

===സയൻസ് ലാബ്===
===സയൻസ് ലാബ്===
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268258" എന്ന താളിൽനിന്ന് ശേഖരിച്ചത്