1,887
തിരുത്തലുകൾ
No edit summary |
|||
വരി 44: | വരി 44: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂർജില്ലയിലെ മാളയ്ക്കരികെയുള്ള യ്യപഞ്ചായത്തിലെ ഒരുചെറിയ ഗ്രാമമാണ് പൂപ്പത്തി. പൊയ്യ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പൂപ്പത്തി സ്ഥിതിചെയ്യുന്നു. | ||
തൃശ്ശൂരിൽ നിന്ന് 43.8 കിലോമീറ്റർ അകലെ കൊടുങ്ങല്ലൂർ താലൂക്കിലാണ് പൂപ്പത്തി സ്ഥിതിചെയ്യുന്നത്. എല്ലാ അർത്ഥത്തിലും സ്വയംപര്യാപ്തമായ ഒരുഗ്രാമമാണ് പൂപ്പത്തി. ‘പൂപ്പം’ എന്നാണ് ആദ്യകാലത് ത്പൂപ്പത്തി എന്നസ്ഥലത്തിന്റെ പേര്. പൊയ്യപഞ്ചായത്തിന്റെ ഏകദേശം മധ്യത്തിലായിട്ടാണ് ഈഗ്രാമം സ്ഥിതിചെയ്യുന്നത്. കൂടുതൽ വായിക്കുക.. | |||
പാടങ്ങളും, തോടുകളും, കുണ്ടൻ ഇടവഴികളും മാത്രമുള്ള ഒരു ഗ്രാമമായിരുന്നു അന്ന്. അന്നത്തെ ആളുകൾ വിദ്യാഭ്യാസത്തിനായി നടന്നും കടത്തുകൾ കടന്നുമാണ് ദൂരസ്ഥലങ്ങളിൽ പോയി വിദ്യ അഭ്യസിച്ചിരുന്നത്. ചുള്ളൂർ, തൻകുളം, മഠത്തിക്കാവ് എന്നീ ക്ഷേത്രങ്ങളായിരുന്നു ജനങ്ങളുടെ ആരാധനകേന്ദ്രങ്ങൾ. അന്നമനട, മാള, കുഴൂർ, എരവത്തൂർ, കൊച്ചുകടവ്, വെണ്ണൂർ, കോട്ടമുറി എന്നിവ സമീപ പ്രദേശങ്ങളാണ് .90 വർഷങ്ങൾക്ക് അജ്ഞാനത്തിന്റെ അന്ധകാരം മുറ്റി നിന്നിരുന്ന കാല ഘട്ടത്തിൽ വിജ്ഞാനത്തിന്റെ പ്രഭാ പൂരം പകരുന്നതിനു വേണ്ടിയാണ് പൂപ്പത്തി എന്ന ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥാപിതമായത്. | |||
കർഷകരും കർഷകതൊഴിലാളികളും കൂലിപ്പണിക്കാരും മാത്രമുണ്ടായിരുന്ന ഈ ഗ്രാമത്തിൽ ഭൂരിപക്ഷം വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനമായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാന ലക്ഷ്യം. അത് കൊണ്ടാണ് ഈ സരസ്വതി ക്ഷേത്രത്തിനു അന്തരിച്ച സ്ഥാപക മാനേജർ ശ്രീ. കെ. ആർ. കറപ്പൻ അധ:കൃതോദ്ധാരണി ലോവർ പ്രൈമറി സ്കൂൾ പൂപ്പത്തി എന്ന് നാമകരണം ചെയ്തത്. | |||
അന്ന് 175 കുട്ടികളോടെ ഇന്നത്തെ മേയ്ക്കാട്ടുകുളത്തിന്റെ സമീപത്തായിരുന്നു ഈ സ്ഥാപനം. 1114-ലെ കൊടുങ്കാറ്റിൽ ഈ വിദ്യാലയത്തിന്റെ ഓലകെട്ടിടം നിലം പൊത്തുകയും തുടർന്ന് ഈ വിദ്യാലയം വടക്കേ പൂപ്പത്തിയിലെ ഇപ്പോഴുള്ള ഈ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. അതിനുശേഷം ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് മാറുകയും ശ്രീമാൻ അമ്പൂക്കൻ അഗസ്തി കുറേക്കാലം മാനേജരായി തുടരുകയും ചെയ്തു. | |||
അന്ന് 175 കുട്ടികളോടെ ഇന്നത്തെ മേയ്ക്കാട്ടുകുളത്തിന്റെ സമീപത്തായിരുന്നു ഈ സ്ഥാപനം.1114-ലെ കൊടുങ്കാറ്റിൽ ഈ വിദ്യാലയത്തിന്റെ ഓലകെട്ടിടം നിലം പൊത്തുകയും തുടർന്ന് ഈ വിദ്യാലയം വടക്കേ | |||
പിന്നീട് ഈ വിദ്യാലയത്തിന്റെ അധ്യാപകനും മാനേജരുടെ മൂത്തമകനുമായ ശ്രീ. എ. എ. തൊമ്മൻ മാസ്റ്റർ മാനേജരായി.ഇപ്പോഴത്തെ മാനേജർ കൊരട്ടി . എം എ എം ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പ്രധാന അധ്യാപകനായി വിരമിച്ച ശ്രീ എ. എ തോമസ് മാസ്റ്റർ ആണ് ഇദ്ദേഹം മുൻ മാനേജർ ആയ തൊമ്മൻ മാസ്റ്ററുടെ ചെറു മകനാണ് . | പിന്നീട് ഈ വിദ്യാലയത്തിന്റെ അധ്യാപകനും മാനേജരുടെ മൂത്തമകനുമായ ശ്രീ. എ. എ. തൊമ്മൻ മാസ്റ്റർ മാനേജരായി.ഇപ്പോഴത്തെ മാനേജർ കൊരട്ടി . എം എ എം ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പ്രധാന അധ്യാപകനായി വിരമിച്ച ശ്രീ എ. എ തോമസ് മാസ്റ്റർ ആണ് ഇദ്ദേഹം മുൻ മാനേജർ ആയ തൊമ്മൻ മാസ്റ്ററുടെ ചെറു മകനാണ് . | ||
വരി 64: | വരി 62: | ||
പ്രഗത്ഭരായ ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ, വ്യവസായപ്രമുഖർ, അധ്യാപകർ, കലാകാരന്മാർ, സാഹിത്യകാരന്മാർ, ചെസ്സ് കളിക്കാർ, മുൻസിഫ് ജഡ്ജി, ഉദ്യോഗസ്ഥാനുദ്യോഗസ്ഥന്മാർ തുടങ്ങിയ നാനാതുറകളിൽപെട്ടവരും ഈ വിദ്യാലയത്തിന്റെ സന്തതിപരമ്പരയിൽ പെട്ടവരാണ്. | പ്രഗത്ഭരായ ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ, വ്യവസായപ്രമുഖർ, അധ്യാപകർ, കലാകാരന്മാർ, സാഹിത്യകാരന്മാർ, ചെസ്സ് കളിക്കാർ, മുൻസിഫ് ജഡ്ജി, ഉദ്യോഗസ്ഥാനുദ്യോഗസ്ഥന്മാർ തുടങ്ങിയ നാനാതുറകളിൽപെട്ടവരും ഈ വിദ്യാലയത്തിന്റെ സന്തതിപരമ്പരയിൽ പെട്ടവരാണ്. | ||
പിന്നീട് 4 ഡിവിഷനുകളും 100 ൽ താഴെ കുട്ടികളുമായി ചുരുങ്ങി. അതിനു കാരണം പരിസര പ്രദേശങ്ങളിൽ പുതുതായി വന്ന വിദ്യാലയങ്ങളും, ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആധിക്യവുമാണ്.ഇന്നിപ്പോൾ L K G മുതൽ IV Th std വരെ ഇംഗ്ലീഷ് മീഡിയം വിദ്യാലയമായി ജനങ്ങളുടെ ഇഷ്ടത്തിനൊത്ത് നീങ്ങുന്നു.വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞ വിദ്യാലയമായി മാറിയതിനാൽ 2006,2008 വർഷങ്ങളിൽ തുടങ്ങി പിന്നീടുള്ള വർഷങ്ങളിലും ഉള്ള രണ്ട് പുതിയ ഒഴിവുകൾ എല്ലാം ഗവൺമെന്റാണ് നികത്തി വരുന്നത്.PTA, Old students, | പിന്നീട് 4 ഡിവിഷനുകളും 100 ൽ താഴെ കുട്ടികളുമായി ചുരുങ്ങി. അതിനു കാരണം പരിസര പ്രദേശങ്ങളിൽ പുതുതായി വന്ന വിദ്യാലയങ്ങളും, ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആധിക്യവുമാണ്.ഇന്നിപ്പോൾ L K G മുതൽ IV Th std വരെ ഇംഗ്ലീഷ് മീഡിയം വിദ്യാലയമായി ജനങ്ങളുടെ ഇഷ്ടത്തിനൊത്ത് നീങ്ങുന്നു.വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞ വിദ്യാലയമായി മാറിയതിനാൽ 2006, 2008 വർഷങ്ങളിൽ തുടങ്ങി പിന്നീടുള്ള വർഷങ്ങളിലും ഉള്ള രണ്ട് പുതിയ ഒഴിവുകൾ എല്ലാം ഗവൺമെന്റാണ് നികത്തി വരുന്നത്. PTA, Old students, മാനേജ്മെന്റ് ടീച്ചേർസ് എല്ലാവരും ചേർന്ന് ഈ വിദ്യാലയം അടച്ചുറപ്പ് ആക്കുകയും ടൈൽ വിരിക്കുകുകയും അതോടൊപ്പം തന്നെ ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം എന്നിവ നവീകരിക്കുകയും ചെയ്തു .M L A ഫണ്ടിൽ നിന്നും അനുവദിച്ച തുകയ്ക്ക് പുതിയ പാചകപുര പൂർത്തീകരിച്ചു വരുന്നു.ഇന്നിപ്പോൾ സ്കൂളിലെ പ്രധാന അധ്യാപകൻ ആയി ശ്രീ.എ. എ. ജോസ് മാസ്റ്ററും ശ്രീമതി റോസിലി ടീച്ചറും ആണ് ഉള്ളത്. ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 2 അധ്യാപകരും ഉണ്ട്. | ||
മുൻസാരഥികൾ | |||
* ശ്രീ. തായ്‌വാലത്ത് കൃഷ്ണൻ മാസ്റ്റർ | * ശ്രീ. തായ്‌വാലത്ത് കൃഷ്ണൻ മാസ്റ്റർ | ||
* ശ്രീ. കുമാരൻ മാസ്റ്റർ | * ശ്രീ. കുമാരൻ മാസ്റ്റർ |
തിരുത്തലുകൾ