"ഗവ. യു പി എസ് കോട്ടുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം ചേർത്തു)
No edit summary
വരി 33: വരി 33:


== ചരിത്രം ==
== ചരിത്രം ==
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം ആരംഭിച്ച സർക്കാർ പള്ളിക്കൂടം.1947-ൽ ലോവർ പ്രൈമറി വിദ്യാലയം ആയാണ് തുടക്കം. നിലവിലുള്ള കെട്ടിടത്തിന് എതിർവശത്ത് 60 അടി ഷെഡ്ഡിലുള്ള ഒരു ഓലപ്പുരയിൽ എൻ.എസ്.എസ്. കരയോഗം മുൻകൈ എടുത്താണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1965-ൽ 50 സെന്റ് സ്ഥലത്ത് ഇപ്പോൾ നിലവിലുള്ള കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1967-ൽ ആണ് യു.പി. സ്കൂൾ ആയി ഉയർത്തിയത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു. എൽ.പി യിലെ ആദ്യ എച്ച്.എം. ശ്രീ.കൊച്ചുകുട്ടൻ പിള്ള സാറും യു.പി യിലെ പ്രഥമ എച്ച്.എം. ശ്രീ. കെ.എം.ജോർജ് സാറും ആയിരുന്നു. 2002-ൽ ആണ് ഈ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനം ആരംഭിച്ചത്. ഏകദേശം ഒന്നേ കാൽ ഏക്കറോളം സ്ഥലം ഇപ്പോൾ സ്കൂളിനു സ്വന്തമായുണ്ട്. വിശാലമായ കളിസ്ഥലവും ആവശ്യത്തിനു ക്ലാസ് മുറികളുമുണ്ട്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസു വരെ 263 കുട്ടികൾ ഇവിടെ പഠിക്കുന്നു. പ്രീ പ്രൈമറിയിൽ രണ്ട് അധ്യാപകരും ഒരു ആയയും, ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലായി എച്ച്.എം ഉൾപ്പടെ 13 അധ്യാപകരും, പി.ടി.സി.എം. , ഒ.. , എന്നിവർ ഒന്നു വീതവുമുണ്ട്. നിരവധി വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾ ഈ സ്കൂളിൽ നടന്നു വരുന്നു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം ആരംഭിച്ച സർക്കാർ പള്ളിക്കൂടം.[[ഗവ. യു പി എസ് കോട്ടുവള്ളി/ചരിത്രം|തുടർന്ന് വായിക്കുക]].....


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1266937" എന്ന താളിൽനിന്ന് ശേഖരിച്ചത്