"ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:
|}
|}

== [[നേട്ടങ്ങൾ]] ==
== [[Pto|നേട്ടങ്ങൾ]] ==

നൂൽപ്പുഴ പഞ്ചായത്തിലെ തെക്കുഭാഗത്തായി കാടിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രകൃതി മനോഹരമായ ഒരു പ്രദേശമാണ് നെന്മേനിക്കുന്ന്. കുന്നുകളും,പാടങ്ങളും,പുഴകളും,ഇടവഴികളും നാട്ടുവഴികളും ചേർന്ന് ഒരു ഗ്രാമപ്രദേശം.പഴയകാലത്ത് വനപ്രദേശങ്ങൾ അധികാരികളുടെ സമ്മത ത്താൽ വെട്ടിത്തെളിച്ച കരനെല്ല് ( കർത്ത )എന്നിവ കൃഷി ചെയ്തു.നന്നായി വിളവ് നൽകുന്ന ഈ പ്രദേശത്തിന് ക്രമേണ നെന്മേനിക്കുന്ന് എന്ന പേരിലറിയപ്പെട്ടു. വെട്ടിത്തെളിച്ച് കൃഷി ചെയ്തു പ്രദേശങ്ങൾ സ്വന്തം ആക്കുകയും കുടികിടപ്പവകാശം വഴി പട്ടയം ലഭിക്കുകയും ചെയ്തു.

301

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1264535" എന്ന താളിൽനിന്ന് ശേഖരിച്ചത്