"ജി.വി.എച്ച്.എസ്.എസ് കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(SSLC വിജയം)
വരി 109: വരി 109:


അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഇ-ലേണിംഗ് ടീം കൊപ്പം ഹൈസ്ക്കൂളിൽ പഠനപ്രവർത്തനങ്ങളിൽ സജീവമായ ഇടപ്പെടൽ നടത്തുന്നു.ഈ വിദ്യാലയത്തിന്റെ സാമൂഹ്യശാസ്ത്രവിഭാഗം SS BLOGPALAKKAD (www.ssblogpalakkad.blogspot.in)എന്നപ്പേരിൽ സാമൂഹ്യശാസ്ത്ര അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനും പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്നു
അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഇ-ലേണിംഗ് ടീം കൊപ്പം ഹൈസ്ക്കൂളിൽ പഠനപ്രവർത്തനങ്ങളിൽ സജീവമായ ഇടപ്പെടൽ നടത്തുന്നു.ഈ വിദ്യാലയത്തിന്റെ സാമൂഹ്യശാസ്ത്രവിഭാഗം SS BLOGPALAKKAD (www.ssblogpalakkad.blogspot.in)എന്നപ്പേരിൽ സാമൂഹ്യശാസ്ത്ര അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനും പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്നു
.
.[[ജി.വി.എച്ച്.എസ്.എസ്.കൊപ്പം/ക്ലബ്ബ് പ്രവർത്തനങ്ങൾ|കൂടുതലറിയാം]]<br>
*ഇംഗ്ലീഷ് ക്ലബ്ബ്
 
സ്കൂൾ പ്രാർത്ഥനയക്ക് ശേ‍ഷം  ആരംഭിക്കുന്ന Thought of The day എന്ന പ്രവർത്തനത്തിലൂടെയാണ്  ഒരോ ദിവസവും  ഇംഗ്ളീഷ് ക്ലബ്ബിന്റെ സാന്നിധ്യം കുട്ടികളിലേക്ക് എത്തുന്നത്.മികച്ച സ്കിറ്റുകളിലൂടെ കുട്ടികളിലേക്ക് പഠനപ്രവർത്തനങ്ങൾ ലളിതമായി എത്തിക്കാൻ ക്ലബ്ബ് മുൻകൈയെടുക്കുന്നു.
 
*ഗണിതക്ലബ്ബ്
സംസ്ഥാന ഗണിതശാസ്ത്രമേളയിൽ സ്ഥിരസാന്നിധ്യമായ കൊപ്പം ഗവ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ  അടിത്തറ വിദ്യാലയത്തിലെ ഗണിതക്ലബ്ബാണ്..ഈ വർഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീമതി.ബിന്ദു ടീച്ചർ നിർവ്വഹിച്ചു.
 
*ഹിന്ദി ക്ലബ്ബ്
രാഷ്ട്രഭാഷയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്കരിക്കുകയും ദിനാചരണങ്ങൾ ആചരിക്കുയും ചെയ്തുവരുന്നു.
 
*ഐ.ടി.ക്ലബ്ബ്
 
ഐ.ടി അടിസ്ഥാനമാക്കിയുള്ള പഠനപ്രവർത്തനങ്ങളിലും മത്സരങ്ങളിലും വർഷങ്ങളുടെ പാരമ്പര്യമുള്ള ഒരു വിദ്യാലയമാണിത്.കൂടാതെ ഒരു MODEL ICT SCHOOL പദവി ലഭിച്ച വിദ്യാലയംകൂടിയാണിത്.സംസ്ഥാന ഐ.ടി മേളയിൽ വർഷങ്ങളായി ഐ.ടി പ്രേജക്ട് അവതരിപ്പിച്ച് എ-ഗ്രേഡ് കരസ്ഥമാക്കുന്ന ഈ വിദ്യാലയം അവതരിപ്പിച്ച ചില പഠനപ്രോജക്ടുകൾക്ക് ഔദ്യോഗികമായി അംഗീകാരവും ലഭിച്ചിട്ടുണ്ട്.തികച്ചും സാമൂഹ്യ പ്രാധാന്യമുള്ള പഠനപ്രോജക്ടുകളാണ് അവതരിപ്പിക്കുന്നത്.നീരൊഴിയുന്ന നിള,വിദ്യാലയങ്ങൾ ഇ-മാലിന്യ കേന്ദ്രങ്ങളാകുന്നുവോ തുടങ്ങിയ പഠനപ്രോജക്ടുകൾ ഉദാഹരണങ്ങളാണ്
*കായിക ക്ലബ്ബ്
[[പ്രമാണം:20015 3.jpg|thumb|varsha muraleedharan]]
പാലക്കാടിന്റെ സ്വർണ്ണക്കുതിപ്പിൽ ഇനി
കൊപ്പം ഗവ: ഹൈസ്ക്കൂളും...
മത്സരിച്ച രണ്ടിനങ്ങളിലും സ്വർണ്ണത്തിളക്കവുമായി വർഷ മുരളീധരൻ...
ഇത് വർഷ മുരളീധരൻ.......
കേരള സംസ്ഥാന സ്ക്കൂൾ  കായികമേളയിൽ ആദ്യമത്സരത്തിൽ തന്നെ ഇരട്ട സ്വർണ്ണം കരസ്ഥമാക്കി , കൊപ്പംഗവ ഹൈസ്ക്കൂളിലെ  വർഷമുരളീധരൻ കായികചരിത്രത്തിൽ തന്റേതായ ഇടം കണ്ടെത്തി.കൊപ്പം ഗവ ഹൈസ്ക്കൂളിലെ ഹരിദേവൻമാഷിന്റെ പരിശീലനത്തിൽ മികച്ച കായികപ്രതിഭയാകാൻ കഴിഞ്ഞ സന്തോഷത്തിലാണീ മിടുക്കി.സംസ്ഥാന കായികമേളയിൽ  ഹൈജമ്പിൽ 1.50 മീറ്ററുംലോംഗ് ജമ്പിൽ 5.05 മീറ്ററും ചാടിയാണ്  സ്വർണ്ണം കരസ്ഥമാക്കിയത്.ഹൈദരബാദിൽ വെച്ചു നടന്ന ഇന്റർ ക്ലബ്ബ് ഓപ്പൺമീറ്റിൽ ലോംഗ് ജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയപ്പോൾതന്നെ ഈ മിടുക്കിയിലെ കായിക പ്രതിഭയെ തിരിച്ചറിഞ്ഞിരുന്നു.പിന്നീട് നിരന്തര പരിശീലനത്തിന്റെ നാളുകളായിരുന്നു  വർഷയ്ക്കും ഹരിദേവൻ മാഷിനും.അധ്വാനത്തിന്റെ പ്രതിഫലം കൊയ്യാനായതിൽ സന്തോഷമുണ്ടെന്ന് രണ്ടുപേരും ഒരുപോലെ അഭിപ്രായപ്പെടുന്നു.കൊപ്പം ഹൈസ്ക്കൂളിന്റെ ഈ സ്വർണ്ണനേട്ടത്തിൽ പിടിഎയും വിദ്യാർത്ഥികളും വളരെയധികം സന്തോഷത്തിലാണ്
 
 
*സാമൂഹ്യശാസ്ത്രക്ലബ്ബ്
സംസ്ഥാനസാമൂഹ്യശാസ്ത്രമേളയിൽ അധ്യാപകർക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ തുടർച്ചയായി A ഗ്രേഡ് കരസ്ഥമാക്കുന്ന ഈ വിദ്യാലയത്തിെലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  <br>   '''ശ്രീ.ഇഖ് ബാൽ മങ്കട'''
[[പ്രമാണം:20015 5.jpg|thumb|350x350px|center|സാമൂഹ്യശാസ്ത്ര ടീച്ചിംഗ് എയ്‍ഡ് മത്സരം -സംസ്ഥനതലം -തുടർച്ചയായി A ഗ്രേഡ്]]
[[പ്രമാണം:20015 5.jpg|thumb|350x350px|center|സാമൂഹ്യശാസ്ത്ര ടീച്ചിംഗ് എയ്‍ഡ് മത്സരം -സംസ്ഥനതലം -തുടർച്ചയായി A ഗ്രേഡ്]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
 
 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
'''1.ശ്രീമതി.എളച്ചാർ ഉക്രു (1/1971-3/1975)'''
'''1.ശ്രീമതി.എളച്ചാർ ഉക്രു (1/1971-3/1975)'''


വരി 191: വരി 163:
'''25.ശ്രീ.വി.ആർ .പരമേശ്വരൻ (5/6/2006 – 2/6/2007)'''
'''25.ശ്രീ.വി.ആർ .പരമേശ്വരൻ (5/6/2006 – 2/6/2007)'''


'''26.ശ്രീമതി.രുഗ്മാഭായി'''
'''26.ശ്രീമതി.എ.എസ്.രുഗ്മാഭായി (2/07/2007 - 31/03/2008)'''


'''27. ശ്രീമതി.കൃഷ്ണകുമാരി (16/06/2009 – 12/4/2010)'''
'''27. ശ്രീമതി.കൃഷ്ണകുമാരി (2/6/2008 -16/06/2009 )'''


'''28.ശ്രീ.കൃഷ്ണകുമാർ'''
'''28.ശ്രീ.കൃഷ്ണകുമാർ (1/8/2009 - 12/4/2010)'''


'''29.ശ്രീമതി.കെ.കെ.ഭവാനി (             24/05/2011)'''
'''29.ശ്രീമതി.കെ.കെ.ഭവാനി (3/5/2010- 24/05/2011)'''


'''30.ശ്രീമതി.സി.വിലാസിനി (24/5/2011 -31/3/2014)'''
'''30.ശ്രീമതി.സി.വിലാസിനി (24/5/2011 -31/3/2014)'''
വരി 211: വരി 183:
'''35.ശ്രീമതി.വി.ലത (1/6/2019 -31/5/2021)'''
'''35.ശ്രീമതി.വി.ലത (1/6/2019 -31/5/2021)'''


'''36.ശ്രീമതി.കെ.ബിന്ദു (1/7/2021-               )'''
'''36.ശ്രീമതി.കെ.ബിന്ദു (1/7/2021- നിലവിൽ)'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1264488" എന്ന താളിൽനിന്ന് ശേഖരിച്ചത്