"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഭാരത് സ്കൗട്ട് & ഗൈഡ്സ് വെള്ളമുണ്ട ഗവ.മോഡൽ ഹയർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വെള്ളമുണ്ട ഗവൺമെൻ്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ വർഷങ്ങളുടെ പാരമ്പര്യവുമായാണ് സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ നടക്കുന്നത്. സ്കൗട്ടിൻ്റെയും ഗൈഡിൻ്റെയും ഓരോ യൂണിറ്റുകളാണ് പ്രവർത്തിക്കന്നത്.
സ്കൗട്ട് മാസ്റ്റർ: മിസ് വറലി
ഗൈഡ് ക്യാപ്റ്റൻ സ് :നിസ്സി ജോസഫ്
                               സുജ കെ.എസ്
Plastic tide Turners challange
കൊറോണ കാലത്ത് കുട്ടികളിലെ വിരസത അകറ്റാനും പ്രകൃതിയിലേക്ക് മടങ്ങാനുമായി സ്കൗട് ഗൈഡ് വിദ്യാർഥികൾ അവരുടെ വീടുകളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കുകയും അവകൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കുകയും ചെയ്തു
മാസ്ക് നിർമ്മാണം
നവംബർ മാസത്തിൽ വിദ്യാലയം തുറക്കുന്നതിൻ്റെ മുന്നോടിയായി എല്ലാ വിദ്യാർഥികൾക്കും മാസ്ക് നൽകു ക എന്ന ലക്ഷ്യവുമായി സ്കൗട്ട് ഗൈഡ് വിദ്യാർഥികൾ മാസ്ക് നിർമ്മിച്ച് ക്ലാസ്സുകൾ ആരംഭിക്കുന്നതിന് മുൻപ് വിദ്യാലയത്തിൽ ഏൽപ്പിച്ചു.ഓരോ വിദ്യാർഥികളും അവർ സ്വയം തുന്നിയ മാസ്കുകളുമായാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളായത്
ഭാരത് സ്കൗട്ട് & ഗൈഡ്സ് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുളിഞ്ഞാൽ മീൻമുട്ടിയിലേക്ക് സംഘടിപ്പിച്ച പ്രകൃതി പഠന യാത്രയിൽ നിന്നും...
ഭാരത് സ്കൗട്ട് & ഗൈഡ്സ് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുളിഞ്ഞാൽ മീൻമുട്ടിയിലേക്ക് സംഘടിപ്പിച്ച പ്രകൃതി പഠന യാത്രയിൽ നിന്നും...


3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1264435" എന്ന താളിൽനിന്ന് ശേഖരിച്ചത്