ഇൻഫന്റ് ജീസസ് ഇഎം എൽപി സ്കൂൾ മണർകാട് (മൂലരൂപം കാണുക)
20:03, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
അക്ഷര നഗരിയായ കോട്ടയത്തുനിന്നും ഏകദേശം 10 കി.മി. കിഴക്കായി മണർകാട് - ഏറ്റുമാനൂർ ബൈപാസ് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, ഈ ഗ്രാമത്തിന്റെയും പരിസര പ്രദേശങ്ങളുടെയും സാമൂഹികവും സാംസ്കാരികവും ബൗദ്ധികവും ധാർമ്മികവുമായ വികസനത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
സാധാരണക്കാരായ ജനങ്ങളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2005 ജൂണിൽ ബഥനി സിസ്റ്റേഴ്സ് എജ്യുക്കേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഈ സ്കൂൾ രൂപം കൊണ്ടു. എൽ. കെ. ജി , യു.കെ.ജി സ്റ്റാൻഡേർഡ് 1,2,3,4 എന്നീ ക്ലാസ്സുകളിലായി 2 ഡിവിഷനുകൾ വീതം പ്രവർത്തിക്കുന്നു . ഇതോടൊപ്പം പ്ലേ ക്ലാസ്സും പ്രവർത്തനക്ഷമമാണ്. | സാധാരണക്കാരായ ജനങ്ങളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2005 ജൂണിൽ ബഥനി സിസ്റ്റേഴ്സ് എജ്യുക്കേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഈ സ്കൂൾ രൂപം കൊണ്ടു. എൽ. കെ. ജി , യു.കെ.ജി സ്റ്റാൻഡേർഡ് 1,2,3,4 എന്നീ ക്ലാസ്സുകളിലായി 2 ഡിവിഷനുകൾ വീതം പ്രവർത്തിക്കുന്നു . ഇതോടൊപ്പം പ്ലേ ക്ലാസ്സും പ്രവർത്തനക്ഷമമാണ്. |