"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
19:21, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}വിദ്യാരംഗം കലാ സാഹിത്യ വേദി | {{PSchoolFrame/Pages}}വിദ്യാരംഗം കലാ സാഹിത്യ വേദി | ||
അറിവിന്റെയും , വായനയുടെയും , സർഗ്ഗാത്മകതയുടെയും ലോകത്ത് സഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സെന്റ് ജോസഫ്സ് എൽപി സ്കൂളിലെ ക്ലബ്ബാണ് സാഹിത്യ ക്ലബ്ബ്. | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ കുട്ടികളുടെ സാഹിത്യവാസനകളെ പരിപോഷിപ്പിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. ആഴ്ചതോറും ക്ലാസുകളിൽ നടക്കുന്ന മീറ്റിംഗുകളിൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നു കൂടാതെ പ്രധാന ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു വരുന്നു. |