"ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ഗവ.യു.പി.എസ്. വെള്ളറ
ഗവ.യു.പി.എസ്. വെള്ളറ


{{PSchoolFrame/Pages}}ഗവ.യു.പി.എസ്. വെള്ളറ ൧൯൮൦കളിൽ സ്ഥാപിതമായതാണ്. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജില്  മൂന്നിലവ് പഞ്ചായത്തിൽ 6 വാർഡിൽ ഇല്ലിക്കല് മലനിരകളുടെ താഴ്വാരത്തിലാണ്  ഈ  സ്കൂൾ ജീവിതസൗകര്യം വളരെ കുറവുള്ള  മലയോരഗ്രാമായ ഈ  പ്രദേശത്തു ഏറിയ ഭാഗവും  ഗിരിജനങ്ങളാണ് . ഇവരുടെ വിദ്യാഭ്യസത്തിനായ് തദേശവാസിയായ  ശ്രീ ടി ജെ  ജോഷ്വ തടത്തിപ്ലാക്കൽ സ്കൂളിന് വേണ്ടി സർക്കാരിന്  ഒരേ ഏക്കർ  78  സെന്റ്  സ്ഥലം  ദാനം  ചെയ്തു. ഈ  സ്ഥലം സറണ്ടർ ചെയ്ത്  1962 ല്  സ്കൂൾ കെട്ടിടം നിർമിച്ചു   എൽ പി  സ്കൂൾ ആരംഭിച്ചു.
{{PSchoolFrame/Pages}}'''കോട്ടയം''' ജില്ലയിൽ '''മീനച്ചിൽ''' താലൂക്കിൽ '''മൂന്നിലവ്''' വില്ലേജിൽ '''മൂന്നിലവ്''' പഞ്ചായത്തിൽ '''6''' -ാം വാർ‍ഡിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''''ഗവൺമെന്റ് യു.പി.സ്കൂൾ, വെള്ളറ.''''' '''<big>ഇല്ലിക്കല്ല്</big>''' മലനിരകളുടെ താഴ്വാരത്തിലാണ്  ഈ  സ്കൂൾ. ജീവിതസൗകര്യം വളരെ കുറവുള്ള  മലയോരഗ്രാമമായ ഈ  പ്രദേശത്തു ഏറിയ ഭാഗവും  ഗിരിജനങ്ങളാണ് . ഇവരുടെ വിദ്യാഭ്യാസത്തിനായ് തദേശവാസിയായ  '''ശ്രീ. ടി. ജെ. ജോഷ്വ, തടത്തിപ്ലാക്കൽ''' സ്കൂളിന് വേണ്ടി സർക്കാരിന്  ഒരു ഏക്കർ  78  സെന്റ്  സ്ഥലം  ദാനം  ചെയ്തു. ഈ  സ്ഥലം സറണ്ടർ ചെയ്ത്  '''1962''' ൽ സ്കൂൾ കെട്ടിടം നിർമ്മിച്ചു   എൽ പി  സ്കൂൾ ആരംഭിച്ചു.
119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1263431" എന്ന താളിൽനിന്ന് ശേഖരിച്ചത്