മുട്ടുങ്ങൽ എൽ പി എസ് (മൂലരൂപം കാണുക)
16:17, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022ആമുഖം
റ്റാഗ്: തിരസ്ക്കരിക്കൽ |
(ആമുഖം) |
||
വരി 63: | വരി 63: | ||
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസജില്ലയിൽ ചോമ്പാല ഉപജില്ലയിലെ മുട്ടുങ്ങൽ ആണ് ഈ വിദ്യാലയം | |||
== ചരിത്രം == | == ചരിത്രം == | ||
നേഷണൽ ഹൈവേയുടെ വക്കിൽ ചോറോട് ഗ്രാമപഞ്ചായത്തിലെ മുട്ടുങ്ങൽ അംശം, രായരങ്ങോത് ദേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മുട്ടുങ്ങൽ Lp സ്കൂൾ. സ്കൂൾ സ്ഥാപിക്കപ്പെട്ട വർഷം റെക്കോർഡുകളിൽ രേഖപ്പെടുത്തിയത് 1893 ആണെങ്കിലും അതിനു മുൻപ് തന്നെ ഗവണ്മെന്റിന്റെ അംഗീകാരം ഇല്ലാത്ത നിലയിൽ ഈ സ്കൂൾ പ്രവർത്തിച്ചിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. മേപ്പടി അംശം ദേശത്തെ കയക്കൂൽ ശങ്കരൻ അടിയോടി എന്ന ആളാണ് സ്കൂൾ സ്ഥാപിച്ചതും അതിന്റെ മാനേജർ ആയതും. അവിടെ അധികകാലം അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചു. അന്ന് സ്കൂൾ മുട്ടുങ്ങൽ ഹിന്ദു ബോയ്സ് സ്കൂൾ എന്നായിരുന്നു. ആദ്യകാലത്തു 5ആം ക്ലാസ് വരെ ആയിരുന്നു. ഇപ്പോൾ 4ആം ക്ലാസ്സ് വരെ ആണ് പ്രവർത്തിച്ചു വരുന്നത്. ഇപ്പോൾ നിലവിൽ 4പ്രൈമറി അധ്യാപകരും ഒരു pre. പ്രൈമറി അധ്യാപകയും ജോലി ചെയ്തു വരുന്നു. ഇപ്പോൾ സ്കൂൾ നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെടുകയും താൽക്കാലികമായി അതെ വാർഡിൽ ഉൾപ്പെടുന്ന Az-zour ബിൽഡിങ്ങിൽ വാടകയ്ക്ക് പ്രവർത്തിച്ചു വരുന്നു. | നേഷണൽ ഹൈവേയുടെ വക്കിൽ ചോറോട് ഗ്രാമപഞ്ചായത്തിലെ മുട്ടുങ്ങൽ അംശം, രായരങ്ങോത് ദേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മുട്ടുങ്ങൽ Lp സ്കൂൾ. സ്കൂൾ സ്ഥാപിക്കപ്പെട്ട വർഷം റെക്കോർഡുകളിൽ രേഖപ്പെടുത്തിയത് 1893 ആണെങ്കിലും അതിനു മുൻപ് തന്നെ ഗവണ്മെന്റിന്റെ അംഗീകാരം ഇല്ലാത്ത നിലയിൽ ഈ സ്കൂൾ പ്രവർത്തിച്ചിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. മേപ്പടി അംശം ദേശത്തെ കയക്കൂൽ ശങ്കരൻ അടിയോടി എന്ന ആളാണ് സ്കൂൾ സ്ഥാപിച്ചതും അതിന്റെ മാനേജർ ആയതും. അവിടെ അധികകാലം അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചു. അന്ന് സ്കൂൾ മുട്ടുങ്ങൽ ഹിന്ദു ബോയ്സ് സ്കൂൾ എന്നായിരുന്നു. ആദ്യകാലത്തു 5ആം ക്ലാസ് വരെ ആയിരുന്നു. ഇപ്പോൾ 4ആം ക്ലാസ്സ് വരെ ആണ് പ്രവർത്തിച്ചു വരുന്നത്. ഇപ്പോൾ നിലവിൽ 4പ്രൈമറി അധ്യാപകരും ഒരു pre. പ്രൈമറി അധ്യാപകയും ജോലി ചെയ്തു വരുന്നു. ഇപ്പോൾ സ്കൂൾ നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെടുകയും താൽക്കാലികമായി അതെ വാർഡിൽ ഉൾപ്പെടുന്ന Az-zour ബിൽഡിങ്ങിൽ വാടകയ്ക്ക് പ്രവർത്തിച്ചു വരുന്നു. | ||
വരി 70: | വരി 70: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |