"എം എസ് എം എൽ പി എസ് കായംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
school history
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (school history)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ചരിത്രം :- നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ദേശീയ പ്രസ്ഥാനങ്ങളുടെയും പ്രവർത്തന ഫലമായി ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം നിലവിൽ വന്നു. എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസത്തിനുള്ള അവസരവും ലഭിച്ചു. ഈ കാലഘട്ടത്തിൽ കായംകുളം പ്രദേശത്തെ നിരക്ഷരരായ ജനങ്ങൾക്ക് വേണ്ടി അന്നത്തെ ധനകാര്യ  മന്ത്രി അൽഹാജ്‌ പി. കെ. കുഞ്ഞു സാഹിബിന്റെ നേതൃത്വത്തിൽ അദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി ജമീലബീവി പി. കെ കുഞ്ഞുസാഹിബാണ് 1957-ൽ എം. എസ്. എം. എൽ. പി സ്കൂൾ സ്ഥാപിച്ചത്. ഒരു ചെറിയ ഷെഡ്‌ഡിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന്  വളർന്ന് എം .എസ്. എം ഹയർ സെക്കന്ററി സ്കൂളും, എം .എസ്. എം കോളേജ് വരെ ആകുകയും ചെയ്തു.രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ ഉന്നത വ്യക്തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയ സമുച്ചയത്തിന് കഴിഞ്ഞു. ഈ പ്രദേശത്തിന്റെ സാംസ്‌കാരിക ഉന്നമനത്തിന് ഈ സ്ഥാപനം വഹിച്ച പങ്ക് സ്തുത്യർഹമാണ്.
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1262544" എന്ന താളിൽനിന്ന് ശേഖരിച്ചത്