ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം/ചരിത്രം (മൂലരൂപം കാണുക)
15:23, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}1924 ൽഒരു ലോവർ എലിമെന്ററി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കേശവാനന്ദൻ എന്ന വ്യക്തിയാണ് വിദ്യാലയം സ്ഥാപിച്ചത്. 1960 ത്‍ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കാലത്ത് യു പി സ്കൂളായിമാറുകയും 1981 ത്‍ ഹൈസ്കൂളായും പിന്നീട് ഹയർസെക്കറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. വിദ്യാലയമായിരുന്നു. .1981വരെ വാടകകെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചത്.ഹൈസ്കൂളായി ഉയർത്തിയപ്പോഴാണ് സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭ്യമായത്. 2014-15 2015-16 എന്നീവർഷങ്ങളിത്‍ തുടർച്ചയായി 100% വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .2016-17 വർഷത്തെ പ്രധാനഅധ്യാപകനൻ രാധാകൃഷ്ണൻ ഇ കെ. 2017-18 പ്രധാനഅധ്യാപകൻ മുഹമ്മദ് സി പി 2018-19 വർഷത്തെ പ്രധാന അധ്യാപിക ശ്രീമതി സുജാത ടി കെ |