എസ് എ എൽ പി എസ് കാക്കാമൂല (മൂലരൂപം കാണുക)
14:16, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ചരിത്രം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
കാതലായ ഈ വിദ്യാലയങ്ങൾക്ക് പുറമേ മിക്കരാജ്യങ്ങളിലെയും കുട്ടികൾക്ക് ഇവയ്ക്ക് മുൻപും പിൻപും വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവസരങ്ങളുണ്ട്. പ്രായം വളരെ കുറഞ്ഞ കുട്ടികൾക്ക് (സാധാരണയായി 3 മുതൽ 5 വരെ വയസ്സുള്ള കുട്ടികൾക്ക്)വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമാണ് ബാലവാടികൾ (kindergartens). ദ്വിതീയവിദ്യാലയത്തിന് ശേഷം ഉപരിപഠനത്തിനായി മഹാവിദ്യാലയങ്ങൾ (colleges), വിശ്വവിദ്യാലയങ്ങൾ (universities) മുതലായവ ലബ്ധമാണ്. | |||
സാമാന്യവിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങൾക്ക് പുറമേ ഒരു പ്രത്യേകവിഷയത്തിൽ വിശേഷവിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളും ഉണ്ട്. നൃത്തവിദ്യാലയങ്ങൾ, സംഗീതവിദ്യാലയങ്ങൾ, സാമ്പത്തികശാസ്ത്രവിദ്യാലയങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. തൊഴിൽപരമായ വിദ്യാഭ്യാസം നൽകുന്ന തൊഴിലധിഷ്ഠിത വിദ്യാലയങ്ങൾ (vocational schools), സാങ്കേതികവിദ്യാഭ്യാസം നൽകുന്ന സാങ്കേതികവിദ്യാലയങ്ങൾ (technical schools) മുതലായവയും ഉണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |