"എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: ചരിത്രം ചേർത്ത‍ു
No edit summary
(→‎ചരിത്രം: ചരിത്രം ചേർത്ത‍ു)
വരി 61: വരി 61:


[[ചിത്രം: ISUDHEEN MOULAVI.jpg| ഉദുമ ഇസ്ലാമിയ എ.എല്.പി. സ്കൂൾ സ്ഥാപകൻ  '''(1905-1979)'''| 85px|left]]
[[ചിത്രം: ISUDHEEN MOULAVI.jpg| ഉദുമ ഇസ്ലാമിയ എ.എല്.പി. സ്കൂൾ സ്ഥാപകൻ  '''(1905-1979)'''| 85px|left]]
1932- ൽ ബഹുമാനപ്പെട്ട ഇസുദ്ദീൻ മൗലവിസ്വകാര്യമേഖലയിൽ സ്ഥാപിച്ച ഒരു സ്കൂൾ ആണ് ഇത്. ഉദുമ ടൌണില് ഓട് കൊണ്ട് നിര്മ്മിച്ച ഒരു കെട്ടിടമായിരുന്നു.  1945-ൽ  എയ്ഡഡ് സ്കൂളായി  ഉയർത്തപ്പെട്ടു.പിന്നീട് 2012-ല് ഉദുമ ഈച്ചിലിങ്കാല് എന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്മ്മിക്കുകയുണ്ടായി.  1 മുതൽ 4 വരെ ക്ലാസുകളിലായി  462 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയൽ 106 കുട്ടികൾ പഠിക്കുന്നു.  ക്ലാസറഗോഡ് ജില്ലയിൽ  ഉദുമ ഗ്രാമപ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ എല്ലാ മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ഇവിടെ ഉണ്ട്. സാമൂഹിക-സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.  ബേക്കൽ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി.സ്കൂളാണ് ഇത്.
1932- ൽ ബഹുമാനപ്പെട്ട ഇസുദ്ദീൻ മൗലവി സ്വകാര്യമേഖലയിൽ സ്ഥാപിച്ച ഒരു സ്‍ക‍ൂൾ ആണ് ഇത്. ഉദുമ ടൗണിൽ ഓട് കൊണ്ട് നിർമ്മിച്ച ഒരു കെട്ടിടമായിരുന്നു.  1945-ൽ  എയ്ഡഡ് സ്കൂളായി  ഉയർത്തപ്പെട്ടു.പിന്നീട് 2012-ഉദുമ ഈച്ചിലിങ്കാൽഎന്ന സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കുകയുണ്ടായി.  1 മുതൽ 4 വരെ ക്ലാസുകളിലായി  462 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയൽ 106 കുട്ടികൾ പഠിക്കുന്നു.  കാസറഗോഡ് ജില്ലയിൽ  ഉദുമ ഗ്രാമപ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ എല്ലാ മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഇവിടെ ഉണ്ട്. സാമൂഹിക-സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.  ബേക്കൽ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി.സ്കൂളാണ് ഇത്.


==മാനേജ്മെൻറ്==
==മാനേജ്മെൻറ്==
ഉദുമ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് സ്കൂളാണ് ഇത്. 6 ജമാഅത്തുകളുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിലെ മാനേജർ കെ.എ. മുഹമ്മദാലി അവർകൾ(ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ആണ്.
ഉദുമ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് ഇത്. 6 ജമാഅത്തുകളുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിലെ മാനേജർ കെ.എ. മുഹമ്മദാലി അവർകൾ(ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ആണ്. മാനേജിംഗ് സെക്രട്ടറി ഷർഫുദ്ദീൻ എം. കെ.,പി.ടി.എ. പ്രസിഡണ്ട് അബ്ദുളളക്കുഞ്ഞി ചന്ദ്രികയുമാണ്
മാനേജിംഗ് സെക്രട്ടറി ഷര്ഫുദ്ദീന് എം. കെ.,പി.ടി.എ. പ്രസിഡണ്ട് അബ്ദുളളക്കുഞ്ഞി ചന്ദ്രികയുമാണ്


<gallery>
<gallery>
798

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1255510" എന്ന താളിൽനിന്ന് ശേഖരിച്ചത്