"പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(logo)
No edit summary
വരി 68: വരി 68:
ഈ  സ്കൂൾ തുടങ്ങുന്ന കാലത്ത് ഈ ഗ്രാമത്തിന് വ്യവസ്ഥാപിതമായ ഒരു വിദ്യാഭ്യാസ ചട്ടക്കൂട് ഉണ്ടായിരുന്നില്ല.
ഈ  സ്കൂൾ തുടങ്ങുന്ന കാലത്ത് ഈ ഗ്രാമത്തിന് വ്യവസ്ഥാപിതമായ ഒരു വിദ്യാഭ്യാസ ചട്ടക്കൂട് ഉണ്ടായിരുന്നില്ല.
ഒളമതിൽ എ എം എൽ പി സ്കൂളിൽ നിന്നും 4 ക്ലാസ് പഠിച്ചിറങ്ങുന്ന ഒരു വിദ്യാർതഥിക്ക് തുടർന്നു പഠിക്കാൻ മോങ്ങത്തേക്കോ  ത്യപ്പനച്ചിയിക്കോ പോകണമായിരുന്നു. അതിനാ‍ൽ തന്നെ മിക്ക പെൺകുട്ടികളും ശൈശവ വിവാഹത്തിന് കീഴടങ്ങേണ്ടിവന്നു. ആൺകുട്ടികൾ പണിയെടുക്കാനും മറ്റുള്ളവർ മതപഠനത്തിനും പോയി  

.അക്കാലത്ത്  മർഹും ആലിക്കുട്ടിഹാജിയുടെ  നേത്യത്വത്തിൽ പീ.സി മുഹമ്മദാജി എന്ന കുഞ്ഞാണിക്കയുടെ മാനേജമെൻറിൽ സ്കൂൾ പുരോഗതിയുടെ പടവു   
.അക്കാലത്ത്  മർഹും ആലിക്കുട്ടിഹാജിയുടെ  നേത്യത്വത്തിൽ പീ.സി മുഹമ്മദാജി എന്ന കുഞ്ഞാണിക്കയുടെ മാനേജമെൻറിൽ സ്കൂൾ പുരോഗതിയുടെ പടവു  കയറി തുടങ്ങി.റസാക്ക് മാസ്റ്റർ ആയിരുന്നു ആദ്യ എച്ച്.എം. തുടക്കത്തിൽ ഒരു ഡിവിഷനിൽ ആണ് തുടങ്ങിയത് . ഇന്ന് അത് 9 ഡിവിഷനിൽ എത്തിയിരിക്കുന്നു  എന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും.2009 ൽ‍  ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.
കയറി തുടങ്ങിറസാക്ക് മാസ്റ്റർ ആയിരുന്നു ആദ്യ എച്ച്.എം. തുടക്കത്തിൽ ഒരു ഡിവിഷനിൽ ആണ് തുടങ്ങിയത് . ഇന്ന് അത് 9 ഡിവിഷനിൽ എത്തിയിരിക്കുന്നു  എന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും.2009 ൽ‍  ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.
കഴിഞ്ഞ 40 വർഷവും നാടിൻറെ വിദ്യാഭ്യാസ മേഖലയിൽ ഒട്ടനവധി സേവനങ്ങൾ ചെയ്യാൻ ഈ   
കഴിഞ്ഞ 40 വർഷവും നാടിൻറെ വിദ്യാഭ്യാസ മേഖലയിൽ ഒട്ടനവധി സേവനങ്ങൾ ചെയ്യാൻ ഈ   
വിദ്യാലയത്തിനായി. ഈ നേട്ടങ്ങൾക്കു പിന്നിൽ ഒരാളു‍ടെ സ്വന്തം നേട്ടമായല്ല ഞങ്ങൾ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സേവനങ്ങൾ ഇതിനുണ്ട്
വിദ്യാലയത്തിനായി. ഈ നേട്ടങ്ങൾക്കു പിന്നിൽ ഒരാളു‍ടെ സ്വന്തം നേട്ടമായല്ല ഞങ്ങൾ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സേവനങ്ങൾ ഇതിനുണ്ട്
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1255176" എന്ന താളിൽനിന്ന് ശേഖരിച്ചത്