ഡി ബി എച്ച് എസ് എസ് തകഴി (മൂലരൂപം കാണുക)
12:17, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022ചരിത്രം
No edit summary |
(ചരിത്രം) |
||
വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
തകഴി സ്കൂൾ ഇന്നലെ കളിലൂടെ | |||
തകഴി ശ്രീധർമശാസ്താ ക്ഷേത്രത്തിന്റെ നെല്പുരയും അതിനോടനുബന്ധിച്ചുള്ള വള്ളപ്പുരയും സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഇന്നത്തെ ഈ വിദ്യാലയം ഇപ്പോഴുള്ളത്.1950ൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം ശാസ്താ ക്ഷേത്രത്തിന്റെ പത്തുമുറികളിലാണ് തുടക്കം കുറിച്ചത്. ഭൂതനാഥ വിലാസം ഇംഗ്ലീഷ് സ്കൂൾ എന്ന് നാമകരണം ചെയ്തിരുന്ന സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ആദരണീയനായ ശങ്കരവാര്യർ അവർകൾ ആയിരുന്നു. തദ്ദേശീയരായ നിരവധി അധ്യാപകർ സേവനം അനുഷ്ഠിച്ചിരുന്നു. ഈ വിദ്യാലയം തിരുവിതാംകൂർ ദേവസ്വം ബോർഡ് ന്റെ നിർദ്ദേശാനുസരണം ദേവസ്വം ബോർഡ് ഹൈസ്കൂൾ എന്ന പേരിലായി.2000ൽ സ്കൂളിന്റെ സുവർണ ജൂബിലി പ്രൗഡഗംഭീരമായി ആഘോഷിച്ചു. അതേ വർഷം തന്നെ കേരള സർക്കാർ അൻപതാം വാർഷികത്തിന്റെ ഉപഹാരമായി അനുവദിച്ചു തന്ന ഹയർ സെക്കണ്ടറി വിഭാഗം ഈ വിദ്യാലയത്തിന്റെ മുഖഛായ തന്നെ മാറ്റി. അൺ എയ്ഡഡ് സ്കൂളുകളുമായി മത്സരിച്ച് കലാ കായിക ശാസ്ത്ര സാഹിത്യ മേഖലകളിലും അക്കാദമിക് രംഗത്തും മികച്ച നിലവാരം പുലർത്തുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. | |||
തകഴിയുടെ വിദ്യാഭ്യാസചരിത്രത്തിൽ ഒരു സുവർണതിലകം ആയി " തകഴി ഡി *. ബി.എച്ച്. എസ്സ് എസ്സ്." ഇന്നും നിലകൊള്ളുന്നു. വിജയ ജൈത്ര യാത്ര തുടരുന്നു....... | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 58: | വരി 62: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||
# ശ്രീ. ശങ്കരവാര്യർ | # ശ്രീ. ശങ്കരവാര്യർ | ||
വരി 82: | വരി 108: | ||
<references /> | <references /> | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |