സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല (മൂലരൂപം കാണുക)
12:00, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ആമുഖം
No edit summary |
(→ആമുഖം) |
||
വരി 68: | വരി 68: | ||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പള്ളിക്കരയിലെ എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ . | എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പള്ളിക്കരയിലെ എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ . | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
എറണാകുളം ജില്ലയിൽ പള്ളിക്കര സമീപം 1919ൽ ആരംഭിക്കപ്പെട്ട സ്കൂൾ | എറണാകുളം ജില്ലയിൽ പള്ളിക്കര സമീപം 1919ൽ ആരംഭിക്കപ്പെട്ട സ്‌കൂൾ 1998 ആയപ്പോഴേക്കും നാടിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു. 1962 -ൽ യു.പി. സ്‌കൂളായും 1968 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. 1986 -87 വർഷത്തിൽ 5-ാം സ്റ്റാർന്റേർഡ് ഒരു പാരലൽ ഇംഗ്ലീഷ് മീഡിയം തുടർച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ പി വി ജേക്കബ് സാർ പ്രിൻസിപ്പളായും 16 അദ്ധ്യാപകരും 450 കുട്ടികളും ഹൈസ്‌കൂൾ വിഭാഗത്തിൽ ശ്രീ.ജോസ് മാത്യു ഹെഡ്‌മാസ്റ്റർ ആയും 65 അദ്ധ്യാപകരും 1642 കുട്ടികളും ആയി പഠനം നടത്തപ്പെടുന്നു. കലാകായികരംഗത്തും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി നല്ല നിലവാരം പുലർത്തുന്നു. സാഹത്യരംഗത്തും മുന്നേറ്റം നേടുന്നു. ഗെഡു യൂണിറ്റുകളും റെഡ് ക്രോസ് യൂണിറ്റുകളും സ്‌കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. സാസ്‌കാരിക വികസനത്തിന് ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു. | ||
=='''<big>ചരിത്രം</big>'''== | =='''<big>ചരിത്രം</big>'''== |