|
|
വരി 59: |
വരി 59: |
|
| |
|
|
| |
|
| == ചരിത്രം == | | == ചരിത്രം:ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് മർത്തോമ സഭ മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1919വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു == |
| ആലപ്പുഴ ജില്ലയിൽ കുട്ടനാടിന്റെ ഹൃദയഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് റ്റി എം റ്റി എച്ച് എസ് . 1919 ജുൺ മാസത്തിൽ ഈ സ്കൂള് പ്രവർത്തനമാരംഭിചു . അന്നത്തെ മെത്രാപ്പോലീത്താ തിരുമേനിയുടെ ഒാര്മ്മയെ നിലനിര്ത്തത്തക്കവണ്ണം റ്റൈറ്റസ് മാര്ത്തോമ്മ (റ്റി.എം.റ്റി) ഇംഗ്ളീഷ് മിഡിൽ സ്കൂള് എന്നപേരുംകൊടുത്തു . പരേതനായ ചെക്കാട്ട് ശ്രീ.സി.സി.തോമസ് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ . | |
| | |
| 1952 ജുൺ മാസത്തിൽ ഈ സ്കൂള് ഒരുസ൩ൂര്ണ്ണ ഹൈസ്കൂളായി ഉയര്ത്തി . വിദ്യാഭ്യാസ കായിക കലാരംഗങ്ങളിൽ അനേകബഹുമതികൽ ഈസ്കൂളിന് ലഭിച്ചിട്ടുണ്ട് . ഈസ്കൂളിലെ അധ്യാപികയായിരുന്ന '''ശ്രീമതി'''
| |
| ''' ഏലിയാമ്മ വർഗ്ഗീസ് അധ്യാപികയ്ക്കുള്ള ദേശീയ അവാർഡിന് അർഹയാകുകയും ചെയ്യ്തിരുന്നു .'''
| |
| | |
| ഈവിദ്യാലയത്തിൻറ്റെ വളർച്ചയിൽ ഇവിടുത്തെ നാട്ടുകാർ കാണിച്ചിട്ടുള്ള സഹകരണവും,സാമ്ബത്തീകസഹായവും വളരെ അഭിനന്ദനാർഹമാണ്.
| |
| ഈ വിദ്യാലയത്തിൻറ്റെ വളർച്ചയിൽ കൂടെയിരുന്ന് വിജയകരമായി നടത്തിയ സർവ്വശക്തനായ ദൈവ്വത്തെ സ്തുതിച്ചു കൊള്ളുന്നു എപ്പോഴും. | |
| ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| |
| | |
| == '''റവന്യൂ രേഖകൾ''' == | | == '''റവന്യൂ രേഖകൾ''' == |
|
| |
|