ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട് (മൂലരൂപം കാണുക)
11:38, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ തീരപ്രദേശ പഞ്ചായത്തായ അഴീക്കോട് പഞ്ചായത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് പത്താം വാർഡിൽ നീർക്കടവ് എന്നറിയപ്പെടുؗന്ന പ്രദേശത്താണ് ഗവ: ഫിഷറീസ് എൽ .പി.സ്കൂൾ, അഴീക്കോട് സ്ഥിതി ചെയ്യുന്നത്. 1919 ൽ മുക്കുവ വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം, ഇപ്പോൾ കാണുؗന്ന കെട്ടിടത്തിനു പടിഞ്ഞാറുഭാഗത്തായി ഒരു ഓലഷെഡിലായിരുؗന്നു പ്രവർത്തനം ആരംഭിച്ചത്. അന്ന് അഞ്ചാം തരം വരെ ഉണ്ടായിരുؗന്ന ഈ സ്കൂൾ സാമൂഹികമായും വിദ്യാഭ്യാസപരമായും ഈ നാടിനെ ഉയർത്തിക്കൊണ്ടുവരാൻ വലിയ പങ്കുവഹിച്ചിരുؗന്നു. പ്രകൃത്യാ സുന്ദരമായ ഈ ദേശത്തിന്റെ പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കണ്ടനാഴി തോടും തെക്ക് ആറാം കോട്ടവും വടക്കുഭാഗത്ത് മീൻകുന്നും അതിർത്തി പങ്കിടുന്നു. സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ശ്രീ കുറുംബ ഭഗവതി ക്ഷേത്രം ഈ പ്രദേശത്തുകാരുടെ പ്രധാന ആരാധനാലയവും അഴീക്കോട്ടെ പ്രശസ്ത ഉത്സവ കേന്ദ്രവുമാണ്. | |||
ശ്രീ കുറുംബ ഭഗവതി കؚപ്പൽമാർഗം ഈ പ്രദേശത്ത് എത്തിച്ചേരുകയും ദാഹിച്ചുവലഞ്ഞ ഭഗവതിക്ക് പട്ടർക്കണ്ടി അരയൻ തെക്കേ പുരയിൽ തറവാട്ടുകാർ ഇളനീർ നൽകി സ്വീകരിക്കുകയും ചെയ്തു. ഭഗവതിയുടെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ ഈ നാട് <nowiki>''ഇളനീർ കടവ് " ആയും പിؗന്നീട് ലോപിച്ച് ''</nowiki> നീർക്കടവ് " എؗന്ന പേരിലും അറിയപ്പെട്ടു തുടങ്ങി. | |||
ഫിഷറീസ് സ്കൂൾ ആണെങ്കിലും മറ്റു സമുദായത്തിലെ കുട്ടികളും അന്ന്ؗ ധാരാളമായി ഇവിടെ പഠിച്ചിരുؗന്നു. പ്രശസ്ത സാഹിത്യകാരനായിരുؗന്ന സുകുമാർ | |||
അഴീക്കോടിന്റെ ഗുരു കുമാരൻ മാഷ് ഈ സ്കൂളിലെ പൂർവവിദ്യാർഥിയായിരുന്നു | |||
എന്നؗതും ചരിത്രത്തിന്റെ ഭാഗമാണ്. ഗുരുമഠത്തിനടുത്തായി പഴയ | |||
സ്കൂൾ സ്ഥിതി ചെയ്തിരുؗന്ന സ്ഥലത്തിന് 8 അവകാശികൾ ഉണ്ടായിരുؗതായി | |||
പറയപ്പെടുന്നു .പിؗന്നീട് ഈ സ്ഥലം സമാജത്തിലേക്ക് ലയിؚപ്പിച്ചപ്പോൾ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം മഠത്തിൽ തയ്യൽ പൈതലമ്മ മക്കൾ എം .ടി. പൊക്കൻ വൈദ്യർ, കുമാരൻ മാസ്റ്റർ എؗന്നിവർ സർക്കാരിന് ദാനമായി നൽകിയതായാണ് ചരിത്രരേഖ. ഇതേ സമയം ഓലഷെഡിൽ നിؗന്നും ഓടിട്ട | |||
കെട്ടിടമായി സ്കൂൾ മാറുകയും ചെയ്തു. അരമതിൽ കെട്ടിട ക്ലാസ് മുറികളുടെ തറ | |||
സിമന്റിട്ടതായിരുന്നു. കുട്ടികൾക്കിരിക്കാൻ ആവശ്യത്തിന് ബഞ്ചും | |||
ഉണ്ടായിരുന്നു. ഇؗന്നത്തെ പോലെ പ്രത്യേകമായി ഓഫീസ് മുറി | |||
അന്നുണ്ടായിരുന്നു. 1950-കളിൽ സ്കൂളിൽ ٕ പാൽപ്പൊടി വിതരണം ചെയ്യുന്ന സമ്പ്രദായം | |||
നിലനിؗന്നിരുന്നു എന്ന് അനുഭവസ്ഥർ വെളിപ്പെടുത്തുന്നു. പഴയ കാല | |||
അധ്യാപകരിൽ ഒരാളായ ഗേട്ടി ടീച്ചർ വിദ്യാർത്ഥികൾക്ക് സ്വന്തം | |||
അമ്മയെപ്പോലെ ആയിരുؗന്നു. കുട്ടികളെ വീട്ടിൽ ചെന്ന് കാണാനും | |||
അടുത്തിടപഴകാനും ടീച്ചർ ْപ്രത്യേകം താല്പര്യം കാണിച്ചിരുന്നതായി നാട്ടുകാർ | |||
ഓർക്കുന്നു. അന്ന് സ്കൂളിലെ ٕകലാപരിപാടികളിൽ ْപ്രധാന ഇനം | |||
നാടകമായിരുؗന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |