"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:37, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}നിറകതിർ | {{PHSchoolFrame/Pages}} | ||
==<font color=D2346E>നിറകതിർ</font>== | |||
ഐശ്വര്യത്തിന്റെ നിറസമൃദ്ധി വിളഞ്ഞു നിൽക്കുന്ന വയലേലകളും കൊയ്ത്തുത്സവങ്ങളുടെ ആഹ്ലാദാരവങ്ങൾ ഉയരുന്ന നാട്ടിടങ്ങളും നമ്മുടെ ഗതകാലങ്ങളെ ചേതോഹരമാക്കിയിരിക്കുന്നു . കൊയ്ത്തുപാട്ടുകളും പൂവിളികളും കുമ്മാട്ടികളികളും വായ്ത്താരികളും നിറഞ്ഞുനിന്ന നാളുകളായിരുന്നു അത്. ഗൃഹാതുരതയുടെ വിസ്മൃതികളിൽ അവയൊക്കെ നാടകന്ന് പോയപ്പോൾ സുഖശീതളമായ വസന്തകാലമാണ് നമുക്ക് നഷ്ടമായത് . കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കൊണ്ടിരിക്കുന്ന നെല്ലുമണം പരക്കുന്ന ആ നല്ല നാളുകളെ തിരിച്ചുപിടിക്കാൻ കേരളം മുഴുവൻ നടക്കുന്ന പരിശ്രമങ്ങൾക്ക് മതിലകം ഒ എൽ എഫ് ജി എച് എസ്സും നിറകതിരിലൂടെ ആത്മാർത്ഥമായ പിന്തുണ നൽകുന്നു | ഐശ്വര്യത്തിന്റെ നിറസമൃദ്ധി വിളഞ്ഞു നിൽക്കുന്ന വയലേലകളും കൊയ്ത്തുത്സവങ്ങളുടെ ആഹ്ലാദാരവങ്ങൾ ഉയരുന്ന നാട്ടിടങ്ങളും നമ്മുടെ ഗതകാലങ്ങളെ ചേതോഹരമാക്കിയിരിക്കുന്നു . കൊയ്ത്തുപാട്ടുകളും പൂവിളികളും കുമ്മാട്ടികളികളും വായ്ത്താരികളും നിറഞ്ഞുനിന്ന നാളുകളായിരുന്നു അത്. ഗൃഹാതുരതയുടെ വിസ്മൃതികളിൽ അവയൊക്കെ നാടകന്ന് പോയപ്പോൾ സുഖശീതളമായ വസന്തകാലമാണ് നമുക്ക് നഷ്ടമായത് . കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കൊണ്ടിരിക്കുന്ന നെല്ലുമണം പരക്കുന്ന ആ നല്ല നാളുകളെ തിരിച്ചുപിടിക്കാൻ കേരളം മുഴുവൻ നടക്കുന്ന പരിശ്രമങ്ങൾക്ക് മതിലകം ഒ എൽ എഫ് ജി എച് എസ്സും നിറകതിരിലൂടെ ആത്മാർത്ഥമായ പിന്തുണ നൽകുന്നു |