"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:56, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→നല്ലപാഠം 2018
No edit summary |
|||
വരി 41: | വരി 41: | ||
== <font color="blue">''' നല്ലപാഠം 2018 '''</font> == | == <font color="blue">''' നല്ലപാഠം 2018 '''</font> == | ||
<gallery> | മാനവികത ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ പുതിയ തലമുറയിൽ മാനുഷിക മൂല്യങ്ങൾ പകരുവാൻ മനോരമയുടെ "നല്ലപാഠം" പദ്ധതിയിലൂടെ കഴിയുന്നു. സാമൂഹിക നന്മ ലക്ഷ്യം വച്ച് നല്ല പാഠങ്ങൾ വിദ്യാർത്ഥികളിലും വിദ്യാലയത്തിലും സമൂഹത്തിലും നടപ്പിലാക്കുവാൻ ഈ പദ്ധതിക്ക് കഴിയുന്നു എന്നുള്ളത് അഭിനന്ദനാർഹമാണ്. സഹജീവികളോടുള്ള കരുണയും കരുതലും ഇനിയും നമ്മുടെ സമൂഹത്തിൽ വളരേണ്ടതുണ്ട്. സ്വാർത്ഥതയിലേക്ക് വഴിമാറാതെ പങ്കുവയ്ക്കലിന്റെ മനോഭാവം വളർന്നുവരേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നല്ലപാഠം നല്ല സംസ്കാരമാണ്. സമൂഹത്തോടും പ്രകൃതിയോടും കരുണ കാണിക്കാൻ വിദ്യാർത്ഥി മനസ്സുകളെ പ്രാപ്തരാക്കുവാൻ ഈ പദ്ധതിയ്ക്ക് സാധിക്കുന്നു കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി A + ലഭിച്ചു | ||
ഈ കോവിഡ് പ്രതി സന്ധിയിലും പുതുമ നിറഞ്ഞ പ്രവർത്തനങ്ങളും സാമൂഹ്യ പ്രതിബദ്ധത മറ്റുള്ളവരിൽ വളർത്താൻ സാധിക്കുന്നു. ഈ വർഷവും പുതുമ നിറഞ്ഞ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ നമുക്കുകഴിഞ്ഞു ഇപ്പോഴും അത് തുടരുന്നു......<gallery> | |||
23080-nallapadam1.resized.jpg | 23080-nallapadam1.resized.jpg | ||
23080-nallapadam.resized.jpg | 23080-nallapadam.resized.jpg | ||
23080-nallapadam2.resized.jpg | 23080-nallapadam2.resized.jpg | ||
</gallery> | </gallery> |