"വി.വി.എച്ച്.എസ്.എസ് നേമം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(ചെ.)No edit summary
(.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}<gallery>
തിരു-കൊച്ചിയിലെ പ്രൈവറ്റ് സ്കൂൾ അധ്യാപകർക്ക് ചിരസ്മരണീയനായ ഒരു മഹത് വ്യക്തിയാണ് യശ:ശരീരനായ  ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ . എന്നാൽ 'പനമ്പിള്ളി സ്കീം 'എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ നയപരിപാടികൾ ചില മാനേജ്മെന്റുകൾക്ക് ഇഷ്ടമായില്ല . നേമം സെൻറ് പാഴ്സ് സ്കൂൾ മാനേജ്മെൻറ് അക്കൂട്ടത്തിലായിരുന്നു . എന്നാൽ ആത്മാഭിമാനമുള്ള അധ്യാപകർ മാനേജ്മെൻറിനെതിരെ സമരം ചെയ്ത് വിജയിച്ചു.ആ സ്മരണയ്ക്കായി പ്രസ്തുത സ്കൂളിന്  'വിക്ടറി സ്കൂൾ , നേമം ' എന്ന് പേരിട്ടു .സ്കൂളിൻറെ പ്രഥമ മാനേജരായ ശ്രീ എൻ കെ മാധവൻ പിള്ള സ്കൂളിന്  പുതിയ രൂപവും ഭാവവും നൽകി. 1950 ൽ ഇത് ഒരു എയ്ഡഡ്  സ്കൂളായി അംഗീകരിക്കപ്പെട്ടു. പ്രസ്തുത സ്കൂൾ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തത് ശ്രീ ഗോപാലമേനോൻ ജഡ്ജി ആയിരുന്നു.
പ്രമാണം:44034 20.jpeg|സുവർണജൂബിലി ഉത്ഘാടനം
1952 ൽ മാനേജരുടെ സർവ്വാധികാരങ്ങളോടെ ശ്രീ എൻ കെ വാസുദേവൻ നായർ കറസ്പോണ്ടന്റായി നിയമിതനായി. അദ്ദേഹം 1954. ൽ വിദ്യാപീഠത്തിന്റെ മാനേജരായി തീർന്നു.അതോടെ ഈ വിദ്യാലയം  പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് പ്രയാണമാരംഭിച്ചു.
</gallery>തിരു-കൊച്ചിയിലെ പ്രൈവറ്റ് സ്കൂൾ അധ്യാപകർക്ക് ചിരസ്മരണീയനായ ഒരു മഹത് വ്യക്തിയാണ് യശ:ശരീരനായ  ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ. എന്നാൽ 'പനമ്പിള്ളി സ്കീം' എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ നയപരിപാടികൾ ചില മാനേജ്|മെന്റുകൾക്ക് ഇഷ്ടമായില്ല . നേമം സെൻറ് പാഴ്സ് സ്കൂൾ മാനേജ്മെൻറ് അക്കൂട്ടത്തിലായിരുന്നു . എന്നാൽ ആത്മാഭിമാനമുള്ള അധ്യാപകർ മാനേജ്|മെൻറിനെതിരെ സമരം ചെയ്ത് വിജയിച്ചു.ആ സ്മരണയ്ക്കായി പ്രസ്തുത സ്കൂളിന്  'വിക്ടറി സ്കൂൾ , നേമം ' എന്ന് പേരിട്ടു .സ്കൂളിന്റെ പ്രഥമ മാനേജരായ ശ്രീ എൻ കെ മാധവൻപിള്ള സ്കൂളിന്  പുതിയ രൂപവും ഭാവവും നൽകി. 1950 ൽ ഇത് ഒരു എയ്ഡഡ്  സ്കൂളായി അംഗീകരിക്കപ്പെട്ടു. പ്രസ്തുത സ്കൂൾ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തത് ശ്രീ ഗോപാലമേനോൻ ജഡ്ജി ആയിരുന്നു.1952 മാനേജർ മാരുടെ സർവ്വാധികാരങ്ങളോടെ ശ്രീ എൻ കെ വാസുദേവൻ നായർ കരസ്പോണ്ടൻ ആയി നിയമിതനായി അദ്ദേഹം 1954 ഈ വിദ്യാഭ്യാസത്തിൻറെ മാനേജർ ആയി തീരുന്നു അതോടെ ഈ ക്ഷേത്രം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് പ്രയാണം ആരംഭിച്ചു അദ്ദേഹത്തിൻറെ സശ്രദ്ധമായ പരിചരണം ഈ സ്ഥാപനത്തിൻറെ കെട്ടിലും മട്ടിലും ഓജസ്സ് പകർന്നു.
1961 വിക്ടറി ഹൈസ്കൂൾ ഫോർ ബോയ്സ് എന്നും അതും വിക്ടറി ഹൈ സ്കൂൾ ഫോർ ഗേൾസ് എന്നും വിഭജിച്ചു .1986 ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി ആരംഭിക്കാനുള്ള അനുമതി കിട്ടി.2000 ൽ വിക്ടറി ഹൈസ്കൂളിന്റെ സുവർണ ജൂബിലി വർഷത്തിൽ തന്നെ ഇവിടെ വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്സ് അനുവദിച്ചു കിട്ടി . 2016 -അപ്പോഴേക്കും ഹയർ സെക്കൻഡറി കോഴ്സും അനുവദിച്ചു കിട്ടുകയുണ്ടായി.
 
വിദ്യാലയത്തിന്റെ വിജയം അനേകായിരം വ്യക്തികളുടെ സ്നേഹ പൂർണവും നിസ്വാർത്ഥവുമായ ആയ പരിശ്രമങ്ങളോട് കടപ്പെട്ടിരിക്കുന്നു. മൺമറഞ്ഞവർ മുതൽ ഇളം തലമുറക്കാർ വരെ; സാധാരണക്കാർ മുതൽ ഉന്നത ശ്രേണിയിലുള്ളവർ വരെ ...
1961ൽ വിക്ടറി ഹൈസ്കൂൾ ഫോർ ബോയ്സ് എന്നും  ഹൈസ്കൂൾ ഫോർ ഗേൾസ് എന്നും വിഭജിച്ചു. 1986ൽ ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി ആരംഭിക്കാനുള്ള അനുമതി കിട്ടി.
പതിനായിരക്കണക്കിന് ജീവിതങ്ങൾക്ക് തെളിച്ചമാകാൻ കഴിഞ്ഞ, അവരിലൂടെ സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞ ,ഉജ്ജ്വല പാരമ്പര്യത്തിന്റെ തിളങ്ങുന്ന താളായി ചരിത്രപുസ്തകത്തിൽ  രേഖപ്പെടുത്തുകയാണീ വിദ്യാലയം.
 
ഈ സ്കൂളിൻറെ ഉത്ഭവത്തിനു വളർച്ചയ്ക്കും ഉത്തേജനം നൽകിയ വ്യക്തികളിൽ പ്രാഥസ്മരണ ന്യായ ശ്രീ എൻ കെ വാസുദേവൻ നായർ 1986 ദിവംഗത നായത് ഈ അവസരത്തിൽ സ്മരിക്കുന്നു.
 
ഈ വിദ്യാലയ യുഗ്മം നാടിൻറെ സംസ്കാരമണ്ഡലത്തെ പ്രതീകമാക്കിക്കൊണ്ട് എന്നെന്നും പരിലസിക്കാൻ വേണ്ടുന്ന ഉത്തേജനം നൽകിക്കൊണ്ടിരിക്കുന്നു. ഈ സ്കൂളിൻറെ ഇന്നത്തെ മാനേജർ ശ്രീമതി എൻ ഷൈലജ ദേവിയാണ്.
 
വിക്ടറി ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി വർഷത്തിൽ തന്നെ ഇവിടെ വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സ് അനുവദിച്ചു കിട്ടിയത് ഏവരെയും ആഹ്ലാദഭരിതമാക്കുന്നു. ഇന്ന് രണ്ട് സ്ഥാപനങ്ങളിലായി 85 ഓളം അധ്യാപകേതര ജീവനക്കാരും പ്രവർത്തിക്കുന്നുണ്ട്. രണ്ടായിരത്തോളം ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ ഇന്ന് വിദ്യ ആർജിക്കുന്നുണ്ട്.[[വി.വി.എച്ച്.എസ്.എസ് നേമം/ചരിത്രം|കൂടുതൽ വായന]]
emailconfirmed
1,199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1251437...2026857" എന്ന താളിൽനിന്ന് ശേഖരിച്ചത്