"എച്.എസ്.പെരിങ്ങോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:20008-schoolcompound.png|ലഘുചിത്രം]]
== '''ചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം..''' ==
 
 
അരീക്കവളപ്പിൽ അജയൻ എഴുത്തച്ഛന്റെയും അദ്ദേഹത്തിന്റെ അച്ഛൻ കൃഷ്ണൻ എഴുത്തച്ഛന്റേയും തൽക്ക് തന്നെ പ്രവർത്തിച്ചുവന്ന കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു പെരിങ്ങാടിന് ഒച്ചാണർ പണിക്കൻമാർക്കും ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. കുട്ടികൃഷ്ണ പണിക്കർ, നാരായണ പണിക്കർ എന്നിവരുടെ കാലങ്ങളിൽ നടന്നിരുന്നു പ്രാഥമിക വിദ്യാഭ്യാസത്തിനായി ചിത്രപ്രമുഖ തറവാടുകളിൽ അദ്ധ്യാപകരെ വെച്ച് പഠിപ്പിച്ചിരു അരീക്കര വളപ്പിൽ നടന്നിരുന്ന കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ പരിങ്ങോട് എ.എൽ.പി. സ്കൂളിന്റെ പ്രത്യ 2012 ജൂൺ 12-ന് പൂമുള്ളി മനയിലെ അന്നത്തെ കാരണവരായിരുന്ന ശ്രീ. പി.എം. നാരായണൻ നമ്പൂതിരി ടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പൂമുള്ളി സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടായിരുന്നു ആദ്യകാല കറസ്പോണ് മീ: ജോൺ സ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.
 
1930 കളിൽ ഈ വിദ്യാലയം അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു. 42-ൽ ശ്രീമാൻ പി. ചിതൻ നമ്പൂതിരിപ്പാടാ ഇഘാടനം ചെയ്തത്. ഹൈസ്കൂളായി ഉയർത്തപ്പെട്ട കാലത്ത് സ്ഥലപരിമിതി അനുഭവപ്പെട്ടപ്പോൾ ക്ലാസ് 2 കളുടെ സൗകര്യമുള്ള നമ്പ്യാർഹാൾ' എന്ന കെട്ടിടം സംഭാവന ചെയ്തത് പി.ആർ നമ്പ്യാരായിരുന്നു. 25 നമ്മുടെ സ്കൂളിന്റെ പരിപൂർണ്ണ അംഗീകാരം ലഭിക്കാൻ സാധിച്ചു. 264 ൽ ചില നിയമപരമായ കാരണങ്ങളും എൽ.പി. വിഭാഗം വേർപ്പെടുത്തി. അത് ഇന്നത്തെ എ.എൽ.പി. സ്കൂൾ എന്നറിയപ്പെടുന്നു. പ്രഥമ ഹ ഹെഡ്മാസ്റ്ററായിക എം. ശങ്കരൻ നമ്പൂതിരിപ്പാട് നിയമിതനായി. 1965 ൽ ഈ സ്കൂളിൽ നിന്നും ആദ്യത്തെ എ എസ്. എൽ. സി. ബാച്ച് ചാത്തന്നൂർ ഗവ സ്കൂളിൽ പോയി പരീക്ഷ എഴുതി. 83 ശതമാനം റിസൾട്ടാണ് ലഭിച്ച 1971 ൽ ആണ് പെരിങ്ങോട് ഹൈസ്കൂളിൽ എസ്.എസ്.എൽ. എസി. പരീക്ഷാ സെന്റർ അനുവദിച്ചത്. 1973 ഫെബ്രുവരി മാസത്തിൽ പെരിങ്ങോട് സ്കൂളിന്റെ വ്യാജബിലി സമുചിതമായി ആഘോഷിച്ചു. 12 ൽ എസ്. സ്.എൽ.സി. പരീക്ഷയ്ക്ക് 600 ൽ 531 മാർക്ക് നേടിയ അക്കരക്കാട്ടിൽ സന്ധ്യയ്ക്ക് ജില്ലയിൽ 1-ാം റാങ്കും സ 9-ാം റാങ്കും ലഭിച്ചു.
 
പെരിങ്ങോട് സ്കൂൾ അതിന്റെ ആരംഭം മുതൽ കലാസാഹിത്യ കായിക രംഗങ്ങളിൽ പഠനത്തോടൊപ്പം അ ഉന്നത നിലവാരം പുലർത്തിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ ശ്രീ കെ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വവും രാ ന്റിന്റെ അകമഴിഞ്ഞ സഹായവും ഇതിന് പ്രയോജനം ചെയ്തിട്ടുണ്ട്. യുവജനോത്സവ വേദികളിൽ ജില്ലാ ങ്ങളിൽ പലപ്പോഴും നമ്മൾ ഒന്നാമതായിട്ടുണ്ട്. 1975-76 ലാണ് നമ്മുടെ വിദ്യാലയത്തിൽ എം.എസ്. തിരിപ്പാടിന്റെയും മാനേജ്മെന്റിന്റെയും സഹായത്തോടെ പഞ്ചവാദ്യ പരിശീലനം തുടങ്ങുന്നത്.
 
1997 മുതൽ (1986 ,2000, 2001, ഇവ ഒഴിച്ച്) സംസ്ഥാന യുവജനോത്സവങ്ങളിൽ 1-ാം സ്ഥാനം പെരിങ്ങോട് ഹൈസ്കൂളിനാണ്. 19 കണ്ണൂരിൽ വെച്ചു നടന്ന സംസ്ഥാന യുവജനോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ വിദ്യാലയം എന്ന ബഹുമതിയും പെരിങ്ങോട് ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി. അതുപോലെ 1911 ലാണ് കഥകളി പ്രമോഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കഥകളി പരിശീലനം തുടങ്ങിയ ൽ ശ്രീ വി.പി. രാമകൃഷ്ണൻ നായരായിരുന്നു. കഥകളി പഠിപ്പിച്ചിരുന്നത്. 1984 ൽ എറണാംകുളം സംസ്ഥാന യുവജനോത്സവത്തിൽ കഥകളിയിൽ ഒന്നാ സ്ഥാനവും എ ഗ്രേഡും ലഭിച്ചത് നമ്മുടെ സ്കൂൾ വിദ്യാർത്ഥിയായ ഉണ്ണികൃഷ്ണന് ആയിരുന്നു. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് മഴ നനയാതെ സ്കൂളിൽ എത്താനുള്ള സാഹചര്യം ഒരുക്കാൻ പ്രധാന അധ്യാപകനായിരുന്നു. .എം.എസ്. നമ്പൂതിരിപ്പാടും സഹപ്രവർത്തകരും വിദ്യാർത്ഥികൾക്ക് വഴികാട്ടികളായി തൊപ്പി ധരിച്ച് സ്കൂളിൽ എത്തി. 2002-03 അധ്യായന വർഷത്തിൽ പെരിങ്ങോട് ഹൈസ്കൂൾ വിദ്യാർത്ഥിയായ രാജേഷ് പി. ദേശീയ ജൂനിയർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കുകയുണ്ടായി. 2005-2008 അധ്യയന വർഷത്തിൽ ചെണ്ടമേളത്തിനും അറബി പദ്യത്തിനും കൂടി സംസ്ഥാനതല ഒന്നാം സമ്മാനം പെരിങ്ങോട
 
1997-98 അധ്യയന വർഷത്തിൽ സംസ്ഥാന യുവജനോത്സവത്തിൽ ഈ വിദ്യാലയത്തിന്റെ പ്രതിനിധീകരിച്ച് കല്ലാ നിക്കാട് മഹേശ്വരൻ ഓയിൽ പെയിന്റിങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നൂറോളം പ്രശസ്ത കലാകാരന്മാ തുള്ള പഞ്ചവാദ്യസംഘം സ്കൂൾ കലോത്സവവേദികളിൽ ഒതുങ്ങി നിൽക്കാതെ കേരളത്തിനു പുറത്തും, ഡൽഫി ഏഷ്യാഡിലും റിപ്പബ്ളികിന പരേഡിലും ഇന്ത്യക്ക് പുറത്ത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലും പഞ്ചവാദ്യം അവി രിപ്പിച്ചു. മാനേജർമാരായി സേവനം അനുഷ്ഠിച്ചത് ശ്രീ.പി.എം. നാരായണൻ നമ്പൂതിരിപ്പാട്, ശ്രീ പി.എം. പാ ശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ പി.എം. നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവരാണ്. ഇപ്പോഴത്തെ മാനേജർ പി.എം. വാസുദേവൻ നമ്പൂതിരിപ്പാടാണ്. കലാസാംസ്കാരിക മേഖലകളിൽ ശുഭ്രതേജസ്വിയായി നിലകൊണ്ട് ശ്രീ പൂമുള്ളി രാമൻ നമ്പൂതിരിപ്പാടും, പാവേരി ശങ്കരൻ നാരായണൻ നമ്പൂതിരി എന്നവരും പ്രാതഃസ്മരണീയമാണ്.
 
ലോകപ്രശസ്ത ശില്പിയായ ഡി.പി. റോയ് ചൗധരിയുടെ ശിഷ്യനായ വരിക്കാശ്ശേരി കൃഷ്ണൻ നമ്പൂതിരി നിർമ്മിച്ച ആനയുടെ ശില്പം സ്കൂളിന്റെ പ്രൗഢിയെ ഉയർത്തിക്കാട്ടുന്നു. ശില്പകലയിലും ചിത്രകലയിലും വിദ്യാ ലയത്തിലെ ചിത്രകലാധ്യാപകനായിരുന്ന ശ്രീ ഗണപതി മാസ്റ്ററുടെ ശിഷ്യ സമ്പത്തുകൊണ്ടും അനുഗ്രഹീതമായ സ്കൂൾ അങ്കണവും പെരിങ്ങോട് ഗ്രാമവും.....[[പ്രമാണം:20008-schoolcompound.png|ലഘുചിത്രം]]
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1251074" എന്ന താളിൽനിന്ന് ശേഖരിച്ചത്