എ.എം.എൽ.പി.എസ്. മുണ്ടക്കുളം (മൂലരൂപം കാണുക)
21:50, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→2021-22 വർഷത്തെ തനത് പ്രവർത്തനങ്ങൾ
വരി 194: | വരി 194: | ||
== 2021-22 വർഷത്തെ തനത് പ്രവർത്തനങ്ങൾ == | == 2021-22 വർഷത്തെ തനത് പ്രവർത്തനങ്ങൾ == | ||
<gallery> | |||
പ്രമാണം:1820741.jpeg | |||
</gallery>എ എംഎൽപി സ്കൂൾ മുണ്ടക്കുളം ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമദിനം ആചരിച്ചു. മലയാള നോവലിസ്റ്റും സ്വാതന്ത്ര്യ പോരാളിയും കഥാകൃത്തുമായിരുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനമാണ് നമ്മുടെ വിദ്ധ്യാർത്ഥികൾ വിവിധ മത്സര പരിപാടികൾ ഓൺലൈൻ ആയി നടത്തിയത്. വിഖ്യാത കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരം നടത്തി. പാത്തുമ്മയുടെ ആടും മജീദും സുഹറയും തുടങ്ങിയ കഥാപാത്രങ്ങൾക്കാണ് വിദ്ധ്യാർത്ഥികൾ ജീവൻ നൽകിയത്. ബഷീർ കഥാപാത്രങ്ങളുടെ വേഷം അണിഞ്ഞും ചിത്രങ്ങൾ വരച്ചും ക്വിസ് മൽസരങ്ങളും പ്രഭാഷണങ്ങളും ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. | |||
* | * | ||
* | * |