"എ.എം.എൽ.പി.എസ്. മുണ്ടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 194: വരി 194:


== 2021-22 വർഷത്തെ തനത് പ്രവർത്തനങ്ങൾ ==
== 2021-22 വർഷത്തെ തനത് പ്രവർത്തനങ്ങൾ ==
* എ എംഎൽപി സ്കൂൾ മുണ്ടക്കുളം ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമദിനം ആചരിച്ചു.   മലയാള നോവലിസ്റ്റും സ്വാതന്ത്ര്യ പോരാളിയും കഥാകൃത്തുമായിരുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനമാണ് നമ്മുടെ വിദ്ധ്യാർത്ഥികൾ വിവിധ മത്സര പരിപാടികൾ ഓൺലൈൻ ആയി നടത്തിയത്.    വിഖ്യാത കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരം നടത്തി. പാത്തുമ്മയുടെ ആടും മജീദും സുഹറയും തുടങ്ങിയ കഥാപാത്രങ്ങൾക്കാണ് വിദ്ധ്യാർത്ഥികൾ ജീവൻ നൽകിയത്.  ബഷീർ കഥാപാത്രങ്ങളുടെ വേഷം അണിഞ്ഞും ചിത്രങ്ങൾ വരച്ചും ക്വിസ് മൽസരങ്ങളും പ്രഭാഷണങ്ങളും ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.
*  
*  
 
*
* നമുക്ക് ചുറ്റും  
*
* ഗണിതം മധുരം  
*
* എന്റ്റെ നാട്  
*
* നമുക്ക് ചുറ്റും
* ഗണിതം മധുരം
* എന്റ്റെ നാട്
* ഭാഷാദിനം (അറബിക്,ഇംഗ്ലീഷ് )
* ഭാഷാദിനം (അറബിക്,ഇംഗ്ലീഷ് )
* എൻെറ രാജ്യം നമ്മുടെ നേട്ടം
* എൻെറ രാജ്യം നമ്മുടെ നേട്ടം
* വിസ്മയിപ്പിക്കും ലോകം  
* വിസ്മയിപ്പിക്കും ലോകം
* എന്റെ വീട്  
* എന്റെ വീട്
* അത്ഭുതങ്ങളുടെ കലവറ
* അത്ഭുതങ്ങളുടെ കലവറ
* മാസാന്ത പ്രസ്‌നോത്തരി {പ്രിന്റഡ് }
* മാസാന്ത പ്രസ്‌നോത്തരി {പ്രിന്റഡ് }


== വഴികാട്ടി ==
== വഴികാട്ടി ==
404

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1250814" എന്ന താളിൽനിന്ന് ശേഖരിച്ചത്