"ഗവ. എൽ പി എസ് പാങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

111 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
(ചെ.)No edit summary
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയിൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ കുന്നത്തു നാട് നിയോജക മണ്ഡലത്തിലെ ഐക്കരനാട് പഞ്ചായത്തിൽ ഐക്കരനാട് നോർത്ത് വില്ലേജിൽ ഗവ.എൽ.പി സ്കൂൾ പാങ്കോട് സ്ഥിതി ചെയ്യുന്നു.
എറണാകുളം ജില്ലയിൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ കുന്നത്തു നാട് നിയോജക മണ്ഡലത്തിലെ ഐക്കരനാട് പഞ്ചായത്തിൽ ഐക്കരനാട് നോർത്ത് വില്ലേജിൽ '''ഗവ.എൽ.പി സ്കൂൾ പാങ്കോട്''' സ്ഥിതി ചെയ്യുന്നു.


        രാജഭരണ കാലത്ത് വിദ്യാഭ്യാസം ഏതാനും ചില വിഭാഗങ്ങൾക്ക് മാത്രമായിരുന്ന കാലത്ത് ഗ്രാമവാസികൾക്ക് അത് അന്യമായിരുന്നു. ബ്രട്ടീഷ് ഭരണകാലത്ത് കടമറ്റം പള്ളി വികാരിയായിരുന്ന തേനുങ്കൽ ടി.ജെ. ഗീവർഗ്ഗീസ് മൽപ്പാനച്ചൻ 1917-ൽ പ്രദേശവാസികൾക്ക് അറിവിന്റെ തിരിനാളമായി ഈ വിദ്യാലയം ആരംഭിച്ചു.
          രാജഭരണ കാലത്ത് വിദ്യാഭ്യാസം ഏതാനും ചില വിഭാഗങ്ങൾക്ക് മാത്രമായിരുന്നപ്പോൾ ഗ്രാമവാസി-കൾക്ക് അത് അന്യമായിരുന്നു. ബ്രട്ടീഷ് ഭരണകാലത്ത് കടമറ്റം പള്ളി വികാരിയായിരുന്ന '''തേനുങ്കൽ ടി.ജെ. ഗീവർഗ്ഗീസ് മൽപ്പാനച്ചൻ''' 1917-ൽ പ്രദേശവാസികൾക്ക് അറിവിന്റെ തിരിനാളമായി ഈ വിദ്യാലയം ആരംഭിച്ചു.


            തിരുവതാംകൂർ മഹാരാജാവിന്റെ ആയുധ നിർമാണ ആലകൾ സ്ഥിതി ചെയ്തിരുന്ന പ്രദേശത്തെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാക്ഷേത്രം ആലയ്ക്കാമുകൾ സ്കൂൾ എന്നാണറിയപ്പെട്ടിരുന്നത്
            തിരുവതാംകൂർ മഹാരാജാവിന്റെ ആയുധ നിർമാണ ആലകൾ സ്ഥിതി ചെയ്തിരുന്ന പ്രദേശത്തെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാക്ഷേത്രം '''ആലയ്ക്കാമുകൾ''' സ്കൂൾ എന്നാണറിയപ്പെട്ടിരുന്നത്


      തേനുങ്കൽ ടി.ജെ. ഗീവർഗീസ് മൽപ്പാനച്ചന്റേയും നാട്ടിലെ സമനസ്സുകളുടെയും പരിശ്രമത്തിൽ ആരംഭിച്ച ഈ വിദ്യാക്ഷേത്രം 105-ാം വയസ്സിലും നാടിനും നാടിന്റെ മക്കൾക്കും അറിവിൻ തിരിനാളമായി ഇന്നും ശോഭ പടർത്തുന്നു. 1929 - ൽ ഡിപ്പാർട്ട്മെന്റിലേക്ക് സറണ്ടർ ചെയ്ത് സർക്കാർ വിദ്യാലയമാക്കി. ഇപ്പോൾ ഗവ.എൽ.പി സ്കൂൾ പാങ്കോട് എന്നറിയപ്പെടുന്നു.
      തേനുങ്കൽ ടി.ജെ. ഗീവർഗീസ് മൽപ്പാനച്ചന്റേയും നാട്ടിലെ സമനസ്സുകളുടെയും പരിശ്രമത്തിൽ ആരംഭിച്ച ഈ വിദ്യാക്ഷേത്രം 105-ാം വയസ്സിലും നാടിനും നാടിന്റെ മക്കൾക്കും അറിവിൻ തിരിനാളമായി ഇന്നും ശോഭ പടർത്തുന്നു. 1929 - ൽ ഡിപ്പാർട്ട്മെന്റിലേക്ക് സറണ്ടർ ചെയ്ത് സർക്കാർ വിദ്യാലയമാക്കി. ഇപ്പോൾ ഗവ.എൽ.പി സ്കൂൾ പാങ്കോട് എന്നറിയപ്പെടുന്നു.


               ആലുവ വിദ്യാഭ്യാസ ജില്ലയിലെ കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഓഫീസിന്റെ പരിധിയിൽ വരുന്ന ഈ സരസ്വതി നിലയത്തിൽ പ്രീ പ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെ പ്രവർത്തിക്കുന്നു. പ്രൈമറി വിഭാഗത്തിൽ പ്രധാനാധ്യാപിക ഉൾപ്പെടെ 4 അധ്യാപകരും പ്രീ പ്രൈമറി തലത്തിൽ ഒരു ടീച്ചറും ഒരു ആയയും സേവനമനുഷ്ഠിച്ചു വരുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ അക്കാദമിക പിന്തുണയും സഹായങ്ങളും കോലഞ്ചേരി BRC യിൽ നിന്നും ലഭിക്കുന്നു.
               '''ആലുവ''' വിദ്യാഭ്യാസ ജില്ലയിലെ '''കോലഞ്ചേരി''' വിദ്യാഭ്യാസ ഉപജില്ല ഓഫീസിന്റെ പരിധിയിൽ വരുന്ന ഈ സരസ്വതി നിലയത്തിൽ പ്രീ പ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെ പ്രവർത്തിക്കുന്നു. പ്രൈമറി വിഭാഗത്തിൽ പ്രധാനാധ്യാപിക ഉൾപ്പെടെ 4 അധ്യാപകരും പ്രീ പ്രൈമറി തലത്തിൽ ഒരു ടീച്ചറും ഒരു ആയയും സേവനമനുഷ്ഠിച്ചു വരുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ അക്കാദമിക പിന്തുണയും സഹായങ്ങളും കോലഞ്ചേരി BRC യിൽ നിന്നും ലഭിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 98: വരി 98:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.


{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പുത്തൻകുരിശ് - പെരുമ്പാവൂർ (PP. റോഡ്) റൂട്ടിൽ പാങ്കോട് പള്ളിപടി യിൽ നിന്നും കിഴക്കോട്ട് 0.75 Km സഞ്ചരിച്ച് സ്കൂളിൽ എത്താം


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* കോലഞ്ചേരി പടിഞ്ഞാറേ പെട്രോൾ ബങ്കിന് എതിരെയുള്ള റോഡ് വഴി പാങ്കോട് റുട്ടിൽ 2.5 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
|----
 
* -- സ്ഥിതിചെയ്യുന്നു.
* കടയിരുപ്പിൽ നിന്നും പാറേപ്പീടിക വഴി 2.0 km സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം .
|}
 
|}
*
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1250700" എന്ന താളിൽനിന്ന് ശേഖരിച്ചത്